Tag: Perambra Block Panchyat
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിൽ കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്റർ നിയമനം; വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് എന്നിവയിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി
നിപയ്‌ക്കെതിരെ പൊരുതി വീരമൃത്യു വരിച്ചു; പേരാമ്പ്രയില്‍ സിസ്റ്റര്‍ ലിനി അനുസ്മരണം
പേരാമ്പ്ര: നിപയ്ക്കെതിരേയുള്ള പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. ഈ സന്ദര്‍ഭത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും സംയുക്തമായി സിസ്റ്റര്‍ ലിനി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ കെ.സജീവന്‍ മാസ്റ്റര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച്
‘സാമൂഹിക ഒരുമ നവകേരളത്തിന്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാഘോഷത്തിന്റെ ഭാഗമായി ‘സാമൂഹിക ഒരുമ നവകേരളത്തിന്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സാക്ഷരതാ തുല്യതാ ക്ലാസ് പഠിതാക്കളെയും, പ്രവര്‍ത്തകരെയും ഉള്‍പെടുത്തി നടത്തിയ വെബിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ച
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ജൂലൈ 15, വിശദ വിവരങ്ങള്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2011-22 വര്‍ഷത്തെ പദ്ധതിയില്‍ വനിത ഗ്രൂപ്പുക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, വനിതകള്‍ക്ക് സ്വയം തൊഴില്‍ ആവശ്യത്തിന് ഇലക്ട്രോണിക് ഓട്ടോറിക്ഷ വാങ്ങിക്കുന്നതിനും അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തൊഴില്‍ രഹിതരായ അഞ്ച് വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് പരമാവധി 3 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. തൊഴില്‍