Tag: perambra assembly constituency
Total 1 Posts
കയ്യിൽ പണം കുറവാണല്ലോയെന്നോർത്ത് ഉച്ചഭക്ഷണം മുടക്കേണ്ട; 20 രൂപ ഊണുമായി പേരാമ്പ്രയിൽ ഇനി സുഭിക്ഷ ഹോട്ടലും
പേരാമ്പ്ര: ജനകീയ ഹോട്ടല്‍ മാതൃകയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ‘സുഭിക്ഷ’ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം സെപ്തംബര്‍ മൂന്നിന് പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്.അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടി.പി.രാമകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.മുരളീധരന് എം.പി മുഖ്യാതിഥിയാകും. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ