Tag: perambra A.U.P school

Total 1 Posts

ഇനി ഗണിതം ലളിതം; പേരാമ്പ്ര എ.യു.പി സ്കൂളിൽ ഗണിതശാസ്ത്രത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

പേരാമ്പ്ര: എ.യു.പി.സ്കൂൾ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജ്യാമിതീയ പാറ്റേൺ, ഗണിത മാജിക്, ഗണിത കളികൾ, പസിലുകൾ, ചൈനീസ് ടാൻഗ്രാം, ക്യൂബ് നിർമ്മാണം എന്നീ സെഷനുകളിൽ നടന്ന ശിൽപശാല മാത്തമാറ്റിക്സ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ അജിത്ത് മാസ്റ്ററാണ് നയിച്ചത്. പി.ടി.എ.പ്രസിഡന്റ് സുബീഷ് ടി. ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ ഹെഡ്മിസ്ട്രസ് കെ.പി. മിനിടീച്ചർ, എം.പി.ടി.എ.

error: Content is protected !!