Tag: peoples Adalath

Total 1 Posts

പേരാമ്പ്ര ചേര്‍മലകോളനിയില്‍ ജനകീയ അദാലത്ത്; പ്രദേശ വാസികള്‍ നല്‍കിയ അന്‍പത്തൊന്ന് പരാതികളില്‍ തീര്‍പ്പായി

പേരാമ്പ്ര: പേരാമ്പ്ര ചേര്‍മലകോളനി നിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിനെ നേതൃത്വത്തില്‍ ജനകീയ അദാലത്ത് നടത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി സ്വാഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത

error: Content is protected !!