Tag: payyoli

Total 137 Posts

പയ്യോളിയിൽ സിനിമയുടെ വസന്തം; വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ

പയ്യോളി: പയ്യോളിയിൽ ഇത് സിനിമയുടെ വസന്തം. വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ചലച്ചിത്ര അക്കാഡമിയുടെയും മൊണ്ടാഷ് ഫിലിം സൊസൈറ്റി മേലടിയുടെയും സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ ആരംഭിക്കും. ഇതോടനുബന്ധിച്ച്‌ ചലച്ചിത്ര പ്രദർശനം, ഓപ്പൺ ഫോറം, ചർച്ച എന്നിവയുണ്ടാവും. ക്യാമ്പ് നാളെ

അത്തോളി, ഉള്ളിയേരി പഞ്ചായത്തുകള്‍ മുഴുവനായും, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലെ ചില വാർഡുകളും ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ 37 വാര്‍ഡുകള്‍ ലോക്ഡൗണിലേക്ക്; വിശദമായി നോക്കാം നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന്

കോഴിക്കോട്: ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 37 വാർഡുകളിലും കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലും ഒരാഴ്ചത്തേക്കു കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആർ 8നു മുകളിലുള്ള സ്ഥലങ്ങളാണിത്. കർശന നിയന്ത്രണങ്ങളുള്ള വാർഡുകൾ: കാവിലുംപാറ, അത്തോളി, ഉള്ളിയേരി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട്

റൂണിയുടെ മിടുക്കില്‍ പയ്യോളിയില്‍ നിന്നും കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ

എസ് കെ കൊയിലാണ്ടി പയ്യോളി: ‘റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി. നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ. പയ്യോളി സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡി. വൈ.എസ്.പി ആര്‍.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്റെ

പയ്യോളി തുറശ്ശേരിക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു കാണാതായി

പയ്യോളി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. കുറ്റാടി പുഴയിലെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ മുഴിക്കല്‍ ചീര്‍പ്പിനടുത്താണ് സംഭവം. ഞായറാഴ്ച വൈകീട്ട് 6.30 ഓടെ രണ്ട് സുഹൃത്തുക്കശോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇരുപത്തി മൂന്ന് വയസ്സുള്ള മണിയൂര്‍ കുന്നത്ത് കരയിലെ ഷിഹാസിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. പുഴയില്‍ നാട്ടുകാരും അഗ്നി രക്ഷാസേനയും തെരച്ചില്‍ തുടങ്ങി. പയ്യോളി എസ്.ഐ വി ആര്‍

‘എന്റെ കൃഷിത്തോട്ടം’; ജില്ലയില്‍ കുട്ടികര്‍ഷകരൊരുക്കിയത് 16.869 കിലോ പച്ചക്കറികള്‍, കൊയിലാണ്ടിയിലെ കൊച്ചുമിടുക്കി ഹൃതികയ്ക്ക് ഒന്നാം സ്ഥാനം, മൂന്നാം സ്ഥാനം കരസ്ഥമാക്കി പയ്യോളിയിലെ മിലന്‍

കൊയിലാണ്ടി: മാതൃഭൂമി ഫെഡറല്‍ ബാങ്ക് സീഡ് എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ എന്റെ പച്ചക്കറിതോട്ടം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഹൃതിക എസ് പ്രമോദ് കുമാര്‍ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനി. കോഴിക്കോട് കൊയിലാണ്ടി ഗവ.ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിലന്‍ എസ് മനോജ്. പുത്തന്‍മരച്ചാലില്‍ മനോജ്,

വില നിയന്ത്രണം; പയ്യോളി മേഖലയില്‍ താലൂക്ക് സപ്ലൈസ് ഓഫീസ് അധികൃതര്‍ പരിശോധന നടത്തി

കൊയിലാണ്ടി: കൊറോണ കാലത്തെ പൊതു വിപണി നിയന്ത്രണത്തിന്റെ ഭാഗമായി കൊയിലാണ്ടി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്ത്വത്തില്‍ പയ്യോളി മേഖലയില്‍ പരിശോധന നടത്തി. പയ്യോളി മല്‍സ്യ മാര്‍ക്കറ്റ്, ചിക്കന്‍ സ്റ്റാള്‍, ബീഫ് സ്റ്റാള്‍, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളിലും കൊറോണ വ്യാപനം തടയുന്ന കരുതല്‍ ഉപകരണങ്ങളുടെ കടകളിലും പരിശോധന നടത്തി. എന്‍.95 മാസ്‌കിന്റെ ലഭ്യത പയ്യോളി മേഖലയില്‍ വളരെ

ഓക്സിമീറ്റർ ചലഞ്ച് ഏറ്റെടുത്ത് സൂപ്പർ മേലടി ക്ലബ്ബും

പയ്യോളി: ഓക്സി മീറ്റർ ചലഞ്ചിൽ പങ്കെടുത്ത് പയ്യോളിയിലെ സൂപ്പർ മേലടി ക്ലബ്ബും. പയ്യോളി നഗരസഭയിലെ 25 ആം ഡിവിഷനിൽ മൂന്ന് ഓക്സി മീറ്ററുകളാണ് അടിയന്തിരമായി വാങ്ങി നൽകിയത്. വാർസ് കൗൺസിലർ അൻസില ഷംസുവിന് ക്ലബ്ബ് സെക്രട്ടറി മുനീർ ഓക്സി മീറ്ററുകൾ കൈമാറി. ട്രഷറർ റിയാസ്, അഷ്റഫ്.എസ്.കെ.പി, റിയാസ്.എസ്.കെ, റാഷിദ്.എസ്.കെ, ജലീൽ.എസ്.കെ, ആഷിഖ്.പി.എം എന്നിവർ പങ്കെടുത്തു.

മഴ കനക്കുന്നു; പയ്യോളി തച്ചന്‍കുന്ന് കരിമ്പില്‍ കോളനിയിലെ പൊതു കിണര്‍ ഇടിഞ്ഞു താഴ്ന്നു

പയ്യോളി: ഇന്നലെ രത്രി പെയ്ത കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. പയ്യോളി നഗരസഭ പത്തൊന്‍പതാം ഡിവിഷനിലെ കരിമ്പില്‍ കോളനിയില്‍ 17 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതു കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രി മഴ കനത്തു പെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. പയ്യോളി നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക്, ഡിവിഷന്‍

പയ്യോളി കോട്ടക്കടപ്പുറത്ത് കടലാക്രമണം രൂക്ഷം; ആശങ്കയോടെ പ്രദേശവാസികൾ

പയ്യോളി: കനത്ത മഴ തുടരുന്നതിനിടയിൽ കോട്ടക്കടപ്പുറം തീരത്ത് വൻ കടലാക്രമണം. 20 തെങ്ങുകൾ ഏതുസമയത്തും കടലെടുക്കുമെന്ന സ്ഥിതിയാണ്. നാലു തെങ്ങുകൾ കടപുഴകി വീണു. സമീപത്തെ വീടുകളിലും വെള്ളം കയറുമെന്ന ഭീഷണിയിലാണ്. കോട്ടക്കടപ്പുറത്ത് അഴിമുഖത്തിന് തെക്കുഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ 500 മീറ്റർ ദൂരത്ത് കടൽഭിത്തി നേരത്തേ മണലിൽ താഴ്ന്നുപോയിരുന്നു. ഇതാണ് കര കടലെടുക്കാൻ കാരണം. നഗരസഭാ

ചെറിയപെരുന്നാളാണ്, പക്ഷേ ഇന്നലെയും കോവിഡ് സെന്ററില്‍ സന്നദ്ധസേവനത്തിന് അയാളുണ്ടായിരുന്നു

പയ്യോളി: ചെറിയ പെരുന്നാളാണ്, പക്ഷേ മന്‍സൂറിന് ആഘോഷമില്ല, കോവിഡ് സെന്ററില്‍ (ഡിസിസി) വളന്റിയാറായി നില്‍ക്കുന്ന മന്‍സൂറിനെ കാണാന്‍ കുട്ടികള്‍ വന്നപ്പോളും അയാള്‍ ദൂരെ മാറി നിന്ന് പെരുന്നാളാശംസകള്‍ അറിയിച്ചു. ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്കിലെ തിക്കോടി സൗത്ത് മേഖലാ സെക്രട്ടറിയാണ് മന്‍സൂര്‍. സല്‍മാനുല്‍ ഫാര്‌സിയ്ക്കും സന ഫാത്തിമയ്ക്കും ദൂരെ നിന്ന് ഈദ് മുബാറക്ക് പറഞ്ഞപ്പോള്‍ അയാള്‍ സങ്കടപ്പെട്ടിട്ടുണ്ടാവണം.

error: Content is protected !!