Tag: paytm

Total 2 Posts

വില്ല്യാപ്പള്ളിയിലെ കടകളിൽ നിന്ന് പേടിഎം വഴി ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ കച്ചവടക്കാർ രംഗത്ത്

വടകര: പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേനെ വില്ല്യാപ്പള്ളിയിലെ കടകളിൽ എത്തി പണം തട്ടിയ കേസിൽ പിടിയിലായ പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. തലശ്ശേരി കതിരൂർ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദിന് എതിരെയാണ് പരാതിയുമായി കച്ചവടക്കാരെത്തുന്നത്. പ്രതിക്കെതിരെ 5 പേരാണ് നിലവിൽ പരാതിയുമായി എത്തിയത്. ഇവരിൽ നിന്നും 6 ലക്ഷം രൂപയോളം കവർന്നതായാണ് പരാതി. വില്യാപ്പള്ളി

എല്‍പിജി സിലിണ്ടര്‍ ബുക്കിംഗില്‍ 2700 രൂപ വരെ ക്യാഷ്ബാക്ക് നല്‍കുന്നു, എങ്ങനെയിത് കിട്ടും? നോക്കാം വിശദമായി

കോഴിക്കോട്: പേടിഎം വഴി എല്‍പിജി ഗ്യാസ് ബുക്ക് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇപ്പോള്‍ ക്യാഷ്ബാക്ക് ലഭിക്കും. എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് ആവേശകരമായ ക്യാഷ്ബാക്കും പ്രതിഫലവും നല്‍കുമെന്ന് പേടിഎം പ്രഖ്യാപിച്ചു. 2700 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ പുതിയ ഉപയോക്താക്കള്‍ക്കാണ്, അതില്‍ അവര്‍ക്ക് ആദ്യത്തെ മൂന്ന് മാസത്തേക്ക് 900 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഓഫറുകള്‍

error: Content is protected !!