Tag: party

Total 1 Posts

പുതിയ ടീം നന്നായി പ്രവര്‍ത്തിക്കും; പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം തൃപ്തിയോടെ നിര്‍വഹിച്ചു: ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ടി ഏല്‍പിച്ച ഉത്തരവാദിത്വം തനിക്ക് കഴിയാവുന്ന വിധത്തില്‍ നിര്‍വഹിക്കാനായി എന്ന് കെ കെ ശൈലജ. പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തുണ്ട്. തന്നെ പാര്‍ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്. അതുപോലെ ധാരാളം ആളുകളുണ്ട് ഈ പാര്‍ടിയില്‍. പുതിയ മന്ത്രിസഭയ്ക്കും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് ഉറപ്പാണെന്നും ശൈലജ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍

error: Content is protected !!