Tag: Parallel College Teachers

Total 1 Posts

ക്ലാസുകള്‍ ഓണ്‍ലൈനായപ്പോള്‍ അധ്യാപകരുടെ കീശകാലിയായി; ദുരിതം പേറി പാരലല്‍ കോളേജ് അധ്യാപകര്‍

പേ​രാ​മ്പ്ര: കോ​വി​ഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​വും പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ലോ​ക്ഡൗ​ൺ തു​ട​ങ്ങി​യ​തോ​ടെ അ​ട​ച്ച സ​മാ​ന്ത​ര സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്നു മാ​സം പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴേ​ക്കും വീ​ണ്ടും ലോ​ക് ഡൗ​ൺ വ​ന്ന​തോ​ടെ അ​ട​ക്കേ​ണ്ടി​വ​ന്നു. ഇതോടെയാണ് അധ്യാപകര്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. പേരാമ്പ്രയിലുള്‍പ്പെടെ ജി​ല്ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രാ​ണ് ഈ ​മേ​ഖ​ല​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​ത്.

error: Content is protected !!