Tag: panthirikkara

Total 11 Posts

പന്തിരിക്കരയില്‍ കര്‍ഷകര്‍ക്ക് ഭീഷണിയായി സമൂഹവിരുദ്ധര്‍; വാഴകൃഷി നശിപ്പിച്ചു, പ്രതികള്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നാവശ്യം ശക്തം

പേരാമ്പ്ര: പന്തിരിക്കര ആവടുക്ക വയലിൽ തോടിനരികിലെ വാഴകൃഷി സമൂഹവിരുദ്ധർ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയവർ കൃഷിസ്ഥലത്ത് കയറി വാഴകൾ കൂട്ടത്തോടെ നശിപ്പിക്കുകയായിരുന്നു. പാടശേഖരസമിതി സെക്രട്ടറി ടി.എസ്. ദേവരാജൻ, ബാലകുറുപ്പ്, കുഞ്ഞിരാമൻ എന്നിവരുടെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രിയിൽ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും സമൂഹവിരുദ്ധർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും

error: Content is protected !!