Tag: pan
സമയപരിധി നീട്ടിയില്ല, പാന്‍-ആധാര്‍ കാര്‍ഡ് ഇതുവരെ ലിങ്ക് ചെയ്തില്ലേ? സംഭവിക്കാന്‍ പോകുന്നത് ഇതാണ്
ന്യൂഡല്‍ഹി: ആധാര്‍ – പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ മുപ്പതിന് അവസാനിച്ചു. സമയപരിധി നീട്ടിയതായി ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ജൂലൈ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാര്‍ അവരുടെ പാന്‍
പാനും ആധാറും ബന്ധിപ്പിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം: ബന്ധിപ്പിക്കലുമായി അറിയേണ്ടതെല്ലാം, വിശദമായി
കോഴിക്കോട്: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ നിരവധി സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. നികുതിദായകരില്‍ നിന്ന് ഉയര്‍ന്ന ടിഡിഎസ് പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. 1962 ലെ ആദായനികുതി നിയമം അനുസരിച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവരില്‍ നിന്ന് 20 ശതമാനം ടിഡിഎസ് പിടിക്കും. സ്ഥിരനിക്ഷേപത്തിന്റെ