Tag: palliative patients
Total 1 Posts
വേദനകള്‍ മറക്കാനായി അവര്‍ ഒത്തുചേര്‍ന്നു; പേരാമ്പ്രയില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ പ്രശസ്ത നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന കെ.എം അധ്യക്ഷത വഹിച്ചു. ഡോ. സി.കെ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്,