Tag: Paliative care

Total 2 Posts

പാലിയേറ്റീവ്‌ സംവിധാനങ്ങൾ ഒരു കുടക്കീഴിലാകുന്നു; കെയർ കേരള’ വെബ്‌സൈറ്റ്‌ പ്രകാശനം ജനുവരിയിൽ, കിടപ്പുരോഗികൾക്ക്‌ ഏത്‌ സേവനവും ഇനി അതിവേഗം അരികിലെത്തും

കോഴിക്കോട്‌: സംസ്ഥാനത്തെ പാലിയേറ്റീവ്‌ സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പ് ‘കെയർ കേരള’വെബ്‌സൈറ്റ്‌ ഒരുക്കുന്നു. വെബ്‌സൈറ്റ്‌ 2025 ജനുവരിയിൽ പ്രകാശിപ്പിക്കും. കിടപ്പുരോഗികൾക്ക്‌ ഏത്‌ സേവനവും ഇനി ‘കെയർ കേരള’യിലൂടെ അതിവേഗം അരികിലെത്തും. ആദ്യഘട്ടത്തിൽ കിടപ്പുരോഗികൾക്കാണ്‌ കൂടുതൽ പരിഗണന. അടുത്തഘട്ടത്തിൽ രോഗത്താൽ പ്രയാസമനുഭവിക്കുന്ന മുഴുവൻ പേരിലേക്കും വെബ്സൈറ്റിന്റെ സേവനം വ്യാപിപ്പിക്കും. മൊബൈൽ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിൽ എൻഎച്ച്‌എമ്മാണ്‌

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ പാലിയേറ്റീവ് കെയര്‍ ദിനാചരണരണം നടത്തി

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ പാലിയേറ്റീവ് കെയര്‍ ദിനാചരണരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കൂടെ ഉണ്ട് ഞങ്ങള്‍ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി അഭയം ചേമഞ്ചേരിയുടെ പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.കെ മധുസൂദനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തിയ

error: Content is protected !!