Tag: paliative

Total 1 Posts

പാലിയേറ്റീവ് പ്രവർത്തനങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കുക: സി.പി.എ അസീസ്

മുയിപ്പോത്ത്: ആരോഗ്യകരമായ പതിവു ജീവിതത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ എല്ലാവരും തയ്യാറാവണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ അഭ്യർഥിച്ചു. പൂക്കോയ തങ്ങൾ ഹോസ്പെയ്സിലൂടെ മുസ്ലിം ലീഗ് കേരളത്തിന് തന്നെ മാതൃകയായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘റിവൈവ് ചെറുവണ്ണൂർ ‘ ലക്ഷ്യവുമായി ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന

error: Content is protected !!