Tag: Palakkad
Total 11 Posts
മഹാത്മാഗാന്ധിയുടെ പ്രതിമയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയ ആളുടെ ദൃശ്യം പുറത്ത്
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കെട്ടിയ ആളുടെ ദൃശ്യം പുറത്ത്. കൊടി കെട്ടിയത് ശനിയാഴ്ച രാവിലെയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ നഗരസഭാ അധികൃതർക്ക് ലഭിച്ചു. മധ്യവയസ്കനായ ഒരാളാണ് കൊടി കെട്ടിയത്. ദൃശ്യങ്ങൾ നാളെ പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ