Tag: paintings

Total 1 Posts

പോയ കാലത്തിന്റെ പുനരാവിഷ്‌കാരവും ഒപ്പം സമകാലിക കാഴ്ചകളുടെ നേര്‍രേഖപ്പെടുത്തലുകളും; പേരാമ്പ്രയെ ക്യാന്‍വാസുകളിലേക്ക് പകര്‍ത്താനൊരുങ്ങി ചിത്രലാ കൂട്ടായ്മയായ ദ് ക്യാംപ്

പേരാമ്പ്ര: പേരാമ്പ്രയുടെ ചരിത്രം വരകളിലൂടെ പുന:രാവിഷ്‌കരിക്കാനൊരുങ്ങി ചിത്രകലാകാരന്മാരുടെ കൂട്ടായ്മ. പേരാമ്പ്രയിലെ ചിത്രകലാ കൂട്ടായ്മയായ ദ് ക്യാംപാണ് ഇത്തരമൊരു ആശയവുമായി രംഗത്തേക്ക് വരാന്‍ ഒരുങ്ങുന്നത്. പേരാമ്പ്ര ടൗണിന്റെയും സമീപപ്രദേശങ്ങളുടെയും മിത്തും ചരിത്രവും വര്‍ത്തമാന കാഴ്ചകളും ഒപ്പം പേരാമ്പ്രയുടെ ചരിത്രത്തിലെ പ്രശസ്തരും അപ്രശസ്തരുമായ ജനപ്രിയ മുഖങ്ങളും ഈ കലാകൂട്ടായ്മയുടെ വരകളിലൂടെ ആവിഷ്‌കരിക്കപ്പെടും. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തില്‍

error: Content is protected !!