Tag: paint
Total 1 Posts
ചാണകത്തില്‍ നിന്ന് ഇനി പെയ്ന്റും; പുതിയ സംരഭവുമായി ഖാദി കമ്മീഷന്‍; ഉത്പ്പന്നം ലഭ്യമാകുക ‘പ്രകൃതിക് പെയിന്റ്’ എന്ന പേരില്‍ ലിറ്ററിന് 340 രൂപ നിരക്കില്‍
കോഴിക്കോട്: രാസഘടകങ്ങളില്ലാതെ പൂര്‍ണമായും പ്രകൃതിസൗഹൃദമായ പെയിന്റ് ഉത്പാദിപ്പിച്ച് കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍. പശുവിന്‍ ചാണകവും പ്രകൃതിദത്ത സംയുക്തങ്ങളും ചേര്‍ത്താണ് പെയന്റിന്റെ നിര്‍മ്മാണം.ബി.ഐ.എസ്. അംഗീകാരം നേടിയ ഉത്പന്നം മുംബൈയിലെയും ഗസ്സിയാബാദിലെയും പരിശോധനാലാബുകള്‍ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്. ‘പ്രകൃതിക് പെയിന്റ്’ എന്ന ഉത്പന്നം ലിറ്ററിന് 340 രൂപ നിരക്കില്‍ വിപണനം തുടങ്ങി. ഓണ്‍ലൈനിലും ഖാദി കമ്മിഷന്‍ പെയിന്റ്