Tag: P SREERAMAKRISHNAN

Total 2 Posts

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ ഇന്ന് ആശുപത്രി വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക വസതിയില്‍ ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയും. കഴിഞ്ഞ പത്തിനാണ് സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് അറിയിപ്പ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിനിടെ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് ഇന്ന് പരിശോധന

error: Content is protected !!