Tag: p g seat vacancy

Total 1 Posts

സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ പി.ജി സീറ്റൊഴിവ്

കൊയിലാണ്ടി: സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ എം.എ മലയാളം, ഹിന്ദി, ഉറുദു, സംസ്കൃത സാഹിത്യം, സംസ്കൃതം വേദാന്തം സംസ്കൃതം ജനറൽ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 11 ന് 10 മണിക്ക് പ്രവേശന പരീക്ഷ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ 0496 2695445.

error: Content is protected !!