Tag: p c george

Total 1 Posts

‘മാസ്‌കിന് പകരം മറ്റെന്തെങ്കിലും കണ്ടെത്തണം, കൊവിഡ് ചികിത്സയ്ക്ക് നല്ലത് ആയുര്‍വേദവും ഹോമിയോയും’; വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പി.സി ജോര്‍ജ്ജ്

കോട്ടയം: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനോട് വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി മുന്‍ എം.എല്‍.എയും ജനപക്ഷം പാര്‍ട്ടി നേതാവുമായ പി.സി ജോര്‍ജ്ജ്. രോഗവ്യാപനം തടയാനായി ഉപയോഗിക്കുന്ന മാസ്‌കിന് പകരം മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ‘എല്ലാവരും മാസ്‌ക് ധരിക്കണം. രോഗത്തെ പ്രതിരോധിക്കാനായി മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. എന്നാല്‍ മാസ്‌ക് സ്ഥിരമായി ധരിക്കുന്നത് ശരീരത്തിന്

error: Content is protected !!