Tag: P A Muhammed Riyas
പ്രവർത്തകർ കെെകോർത്തപ്പോൾ വീടെന്ന മോഹനന്റെ സ്വപ്നം പൂവണിഞ്ഞു; ചെമ്പനോടയിലെ മോഹനനും കുടുംബത്തിനും ഇനി സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ സുരക്ഷിത്വത്തത്തിൽ താമസിക്കാം
പേരാമ്പ്ര: ചെമ്പനോടയിലെ മുട്ടുചിറയ്ക്കൽ മോഹനനും കുടുംബവും ഇനി സമാധാനത്തോടെയുറങ്ങും. സ്വന്തമായി വീടെന്ന സ്വപ്നത്തിന് സി.പി.എം പ്രവർതതകർ കൂട്ടായെത്തിയതോടെ സ്വപ്നം സാക്ഷാത്ക്കാരിക്കാനായി. ചെമ്പനോട താഴെ അങ്ങാടി ബ്രാഞ്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. മോഹനനും കുടുംബത്തിനും സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ
‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്. റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും
പേരാമ്പ്ര ടൂറിസം സൗഹൃദമാകുന്നു; മണ്ഡലത്തിലെ പത്ത് കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് പദ്ധതി
പേരാമ്പ്ര : പേരാമ്പ്ര മേഖലയിൽ പത്ത് സ്ഥലങ്ങളിൽ വിനോദസഞ്ചാര വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പെരുവണ്ണാമൂഴി ഡാമിലെ വികസനപ്രവൃത്തികൾ വിലയിരുത്തുന്നതിന് വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെയും ഓരോസ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങമായി വികസിപ്പിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇതിനായി നേരത്തെ ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ യോഗംചേർന്ന്