Tag: ovid

Total 1 Posts

ഇന്നും ആശ്വാസം; കോഴിക്കോട് ജില്ലയിൽ പ്രതിദിന കേസുകൾ വീണ്ടും കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1379 പേർക്ക്; ടി.പി.ആർ 16.33 ശതമാനം

കോഴിക്കോട്: ജില്ലയ്ക്ക് ഇന്നും ആശ്വാസമേകി കോവിഡ് കണക്കുകൾ. പ്രതിദിന രോഗികളുടെ എണ്ണൺ ജില്ലയിൽ ഇന്നും കുറഞ്ഞു. ഇന്ന് 1379 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇവരിൽ 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1356 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 3 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും

error: Content is protected !!