Tag: over speed of bus

Total 1 Posts

കെ.എസ്.ആര്‍.ടി.സി ബസിനെ പിന്നിലാക്കാന്‍ അപകടകരമാം വിധം സ്വകാര്യ ബസിന്റെ മറികടക്കല്‍; പേരാമ്പ്രയില്‍ സ്വകാര്യബസ് നാട്ടുകാര്‍ തടഞ്ഞുവെച്ചു

പേരാമ്പ്ര: അമിത വേഗത്തില്‍ അപകടകരമാം വിധം ബസോടിച്ചു. പേരാമ്പ്രയില്‍ സ്വകാര്യ ബസ് നാട്ടുകാര്‍ തടഞ്ഞുവെച്ചു. പേരാമ്പ്ര മാര്‍ക്കറ്റ് സ്റ്റോപ്പില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ബസിനെ പിന്നിലാക്കാന്‍ വേണ്ടി അപകടകരമാം വിധം ബസ് ക്രോസ്സ് ഇട്ട സ്വകാര്യ ബസിനെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി ബസ് കടത്തി വിട്ട് കുറച്ച് സമയത്തിനു ശേഷം

error: Content is protected !!