Tag: organized public awareness rally

Total 1 Posts

‘ഉണരൂ ജീവിതമാകട്ടെ ലഹരി..’; ലഹരിക്കെതിരെ ജനകീയ കവചം ബോധവത്കരണ റാലിയുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപ്പാറ: ‘ഉണരൂ ജീവിതമാകട്ടെ ലഹരി..’ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലഹരിക്കെതിരെ ജനകീയ കവചം ബോധവത്കരണ റാലി സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയാണ് റാലി ഒരുക്കിയത്. സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ കൂടെ ഭാരമായി നടത്തിയ റാലിയില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. പരിപാടി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

error: Content is protected !!