Tag: organized a protest

Total 1 Posts

‘മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക’; നിയമന നിരോധനം ഉന്നയിച്ച് കുറ്റ്യാടിയില്‍ പ്രതിഷേധ ശയന പ്രദക്ഷിണവുമായി കെ.പി.എസ്.ടി.എ.യൂത്ത് ഫോറം

കുറ്റ്യാടി: ‘ഞങ്ങള്‍ക്കും ജീവിക്കണം ശബളമില്ല നിയമനമില്ല’ എന്ന മുദ്രാവാക്യവുമായി അധ്യാപകര്‍ തെരുവിലേക്ക്. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെട്ട അധ്യാപകരാണ് കെ.പി.എസ്.ടി.എ യൂത്ത് ഫോറം കുന്നുമ്മല്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക, സര്‍ക്കാരിന്റെ അധ്യാപക വിരുദ്ധ നിലപാടുകള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകര്‍

error: Content is protected !!