Tag: opposition leader supported

Total 1 Posts

”പഞ്ചായത്ത് പ്രസിഡന്റ് പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടത് ജനങ്ങള്‍ക്കുവേണ്ടിയാണ്, നടപടിയെ പിന്തുണയ്ക്കുന്നു” ചക്കിട്ടപ്പാറ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് കെ.എ ജോസൂട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ നരിനടയില്‍ കന്നുകാലികളെയടക്കം ആക്രമിച്ച പേപ്പട്ടിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് പ്രതിപക്ഷത്തിന്റെ പിന്തുണ. ജനങ്ങള്‍ക്കുവേണ്ടിയാണ് പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടതെന്ന് പ്രതിപക്ഷ നേതാവ് കെ.എ ജോസൂട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രസിഡന്റ് അങ്ങനെ ഓര്‍ഡര്‍ കൊടുത്തില്ലായിരുന്നെങ്കില്‍ സ്‌കൂള്‍ കുട്ടികളെ അടുക്കം നിരവധി പേരെ പേപ്പട്ടി ആക്രമിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!