Tag: operation rash
Total 1 Posts
അപകടകരമായ രീതിയില്‍ വാഹനമോടിച്ചാലും, വണ്ടിക്ക് രൂപമാറ്റം വരുത്തിയാലും പണിയുറപ്പ്; ഓപ്പറേഷന്‍ റാഷ് ഡ്രൈവില്‍ ജില്ലയില്‍ കുടുങ്ങിയത് 75 പേര്‍
കോഴിക്കോട്: അമിതവേഗത്തിൽ പായുന്നവരെയും അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളെയും പിടികൂടാൻ മോട്ടർ വാഹനവകുപ്പ് നടത്തിയ ഓപ്പറേഷൻ റാഷ് ഡ്രൈവിൽ 75 കേസുകൾ റജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. അമിതവേഗം, അപകടകരമായ ഡ്രൈവിങ്, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ എന്നിവയ്ക്കെതിരെയാണ് കൂടുതൽ നടപടികളും. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത, അപകടകരമായ രീതിയിൽ