Tag: Online money transfering app

Total 1 Posts

കണ്ണൂരില്‍ യുവാവ് സമ്മാന കാര്‍ഡ് ചുരണ്ടിയപ്പോള്‍ നഷ്ടപ്പെട്ടത് അക്കൗണ്ടിലെ പണം; സൂക്ഷിക്കണം പണമിടപാട് ആപ്പുകളിലെ ‘സ്‌ക്രാച്ച് കാര്‍ഡു’കളെയും

കണ്ണൂർ: പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ലിമ്‌നിത്ത് ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ’നിങ്ങൾ ഒരു സ്‌ക്രാച്ച് കാർഡിന് അർഹനായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചത്. ഇത് തുറന്ന്

error: Content is protected !!