Tag: online arts festival

Total 1 Posts

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍കലോല്‍സവം; പേരാമ്പ്ര ബ്ലോക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം, വിശദാംശങ്ങള്‍ ചുവടെ

പേരാമ്പ്ര: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് തല ഓണ്‍ലൈന്‍കലോല്‍സവം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 24, 25, 26, 27 തിയ്യതികളിലായാണ് കലോത്സവം നടത്തുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് റിസ്റ്റേഴ്‌സ് സെന്ററും വജ്ര ജൂബിലി കലാകാരന്‍മാരും സംയുക്തമായി എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 24 ന് രാവിലെ

error: Content is protected !!