Tag: onappudava

Total 1 Posts

ഓണസമ്മാനമായി അംഹാസ് ചാലിക്കര വനിതാ വേദി ഓണപ്പുടവകള്‍ നല്‍കി

പേരാമ്പ്ര: അംഹാസ് ചാലിക്കര വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഓണപ്പുടവ നല്‍കി. 50 പേര്‍ക്കാണ് ഓണം പ്രമാണിച്ച് വനിതാ വേദി ഓണപ്പുടവ സമ്മാനിച്ചത്. 2017 മുതല്‍ ചാലിക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 40 പേരുടെ കൂട്ടായ്മയാണ് അംഹാസ്( അസോസിയേഷന്‍ ഓഫ് മുത്തു അല്‍ ഹെല്‍പ് ആന്‍ഡ് സോഷ്യല്‍ സെര്‍വീസ്). ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം

error: Content is protected !!