Tag: onapottan

Total 1 Posts

ഓണപ്പൊട്ടന്മാർ ഇത്തവണയും വീടുകളിൽ എത്തില്ല

പേരാമ്പ്ര: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണപ്പൊട്ടന്മാർ ഇത്തവണ വീടുകളിൽ എത്തില്ലെന്ന് ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന സെക്രട്ടറി മുള്ളൻകണ്ടി രവീന്ദ്രനും പ്രസിഡന്റ് സുരേഷ് പട്ടോനയും അറിയിച്ചു.

error: Content is protected !!