Tag: onam program

Total 2 Posts

ഓണസദ്യയും ഓണപ്പുടവ വിതരണവും; അതിവിപുലമായ പരിപാടികളോടെ അരിക്കുളം മാവട്ട് ഗ്രാമശ്രീ റസിഡന്റ്‌സ് കൂട്ടായ്മയുടെ ഓണാഘോഷം

അരിക്കുളം: അരിക്കുളം മാവട്ട് ഗ്രാമ ശ്രീ റസിഡന്‍സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ രീതിയില്‍ നടത്തി. മുരഹരിയുടെ (ചന്ദ്രകാന്തം) വീട്ടില്‍ വച്ച് നടന്ന ഓണാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കലാകാരനും ഫോക്ക് ലോര്‍ അക്കാദമി സംസ്ഥാന അവാര്‍ഡ് ജേതാവുമായ പപ്പന്‍കാവില്‍ നിര്‍വ്വഹിച്ചു. ഗ്രാമ ശ്രീ പ്രസിഡന്റ് എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങളുടെ കൂട്ടുകാരന്‍

ചെറുവണ്ണൂരില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കി; മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയ ബിജി കെ.പിയെ ആദരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടി ചെറുവണ്ണുര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയ ബിജി കെ.പിയെ ആദരിച്ചു. സിന്ദു പി അധ്യക്ഷതയും വിജില എന്‍.എം സ്വാഗതവും പറഞ്ഞു. ഓണപ്പൂക്കളം കസേരകളി, ലമണ്‍സ്പൂണ്‍, സുന്ദരിക്കു പൊട്ടുതൊടല്‍ തുടങ്ങി

error: Content is protected !!