Tag: onam kitt

Total 1 Posts

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വൈകില്ല, വിതരണം അടുത്തയാഴ്ച ആരംഭിക്കും; കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല, കിറ്റിലെ ഇനങ്ങളും അളവും അറിയാം

[top] കോഴിക്കോട്: കേരളത്തില്‍ ഓണത്തിന് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വൈകില്ല. കിറ്റ് വിതരണം ഓഗസ്റ്റ് 17 ന് ശേഷം വിതരണം തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഓണക്കിറ്റ് വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിറ്റിലേക്കുള്ള സാധനങ്ങളുടെ പാക്കിങ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളാണ് ഇത്തവണ കിറ്റ് പാക്ക് ചെയ്യുന്നത്. തുണി

error: Content is protected !!