Tag: Onam Kit
ഓണക്കിറ്റ് സെപ്തംബർ ഒമ്പത് മുതൽ വിതരണം ചെയ്യും; 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കി
തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും
മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ്
തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് നൽകും. 5.87 ലക്ഷം പേർക്കാണ് കിറ്റ് ലഭിക്കുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ 4 പേർക്ക് ഒന്ന് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തേതു പോലെ കിറ്റുകൾ നൽകും. കിറ്റ് നൽകുന്നതിന് 35 കോടി രൂപയാണ് സർക്കാരിന് ചെലവു വരുന്നത്. സഹകരണ സംഘം
എ.എ.വൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റ്, സ്‌പെഷ്യൽ പഞ്ചസാര, ആദിവാസി വിഭാഗത്തിന് പ്രത്യേക കിറ്റുകൾ; ഇത്തവണ ഓണം കളറാകും
തിരുവനന്തപുരം: ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റും സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യൽ പഞ്ചസാര വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈക്കോ വഴി വിതരണം ചെയ്യും. ഓണത്തോടനുബന്ധിച്ച് പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജ്ജിതമാക്കാൻ
സൗജന്യ ഓണകിറ്റ് വാങ്ങാൻ തയ്യാറല്ലേ; ഇന്ന് മുതൽ കിട്ടിത്തുടങ്ങും; നീല, വെള്ള കാർഡ് ഉടമകൾക്ക് സ്പെഷ്യൽ റേഷനും; കാർഡിനനുസരിച്ച് നിങ്ങൾക്ക് ലഭ്യമാകുന്ന തീയതി എന്നാണെന്നു നോക്കാം; കൂടുതൽ വിവരങ്ങൾ അറിയാം
കോഴിക്കോട്: ഓണസദ്യ പൊടിപൊടിക്കാൻ ഓണകിറ്റിനായി കാത്തിരിക്കുകയാണോ, ഇന്ന് മുതൽ ഓണസമ്മാനം നിങ്ങളിലേക്കെത്തും. പതിനാലിന സാധനങ്ങളുമായാണ് ഇത്തവണ ഓണക്കിറ്റ് ഒരുങ്ങിയിരിക്കുന്നത്. റേഷൻ കാർഡിന്റെ നിരത്തിനനുസരിച്ച് വിവിധ ദിവസങ്ങളിലാണ് വിതരണം നടക്കുക. മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് കൈപ്പറ്റാം. നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ കിറ്റ്
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്‌ച തിരുവനന്തപുരത്ത് ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ നിർവഹിക്കും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. അടുത്ത മാസം 18 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി