Tag: Onam Bumper

Total 6 Posts

Kerala Onam Bumber Lottery Result: ഈ ഓണം പൊന്നോണമായ ഭാഗ്യശാലികള്‍ ഇനിയുമുണ്ട്; തിരുവോണം ബമ്പര്‍ ലോട്ടറിയില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ നമ്പറുകള്‍ അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912. കൊല്ലത്ത് വിറ്റ ടിക്കറ്റാണിത്. മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക് TA 292922, TB 479040, TC 204579, TD 545669,

Kerala Onam Bumber Lottery Result: കാത്തിരിപ്പിന് വിരാമം, തിരുവോണം ബമ്പര്‍ നറുക്കെടുത്തു;ഭാഗ്യശാലി ആരെന്നറിയാനുള്ള ആകാംക്ഷയില്‍ കേരളം, ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പര്‍ ഇതാണ്

കോഴിക്കോട്: ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം TJ 750605 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912. കൊല്ലത്ത് വിറ്റ ടിക്കറ്റാണിത്. മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക് TA 292922, TB 479040, TC 204579, TD

25കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; പങ്കിട്ടെടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനമെങ്കില്‍ എന്തു ചെയ്യണം? അറിയാം വിശദമായി

കോഴിക്കോട്: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കുകയാണ്. 25കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന് 500 രൂപയാണ് വില. ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഒരുലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാനായി ബാക്കിയുള്ളത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ

ഇത് പുതിയ റെക്കോര്‍ഡ്: അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളില്‍ 66.5 ലക്ഷവും വിറ്റു, സര്‍ക്കാറിന് കിട്ടിയത് 270 കോടി രൂപ; തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്, നാളെയും ടിക്കറ്റ് വാങ്ങാം

കൊയിലാണ്ടി: ടിക്കറ്റ് വില കൂട്ടിയെങ്കിലും റെക്കോര്‍ഡ് വില്‍പ്പനയുമായി ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി. ആകെ അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളില്‍ 66.5 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുപോയി. ഇതുവഴി 270 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. നാളെയും ടിക്കറ്റ് വില്‍പ്പന തുടരുമെന്നതിനാല്‍ ഈ കണക്കുകളില്‍ മാറ്റമുണ്ടാകും. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ വില

ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബംപർ അടിച്ചത് ഓട്ടോഡ്രൈവർക്ക്

കൊച്ചി: സസ്പെൻസുകൾ അവസാനിച്ചു. തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി. പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി

ഓണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുത്തു; ഭാഗ്യവാന്‍മാര്‍ ആരെല്ലാമാണെന്ന് നോക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം

error: Content is protected !!