Tag: Onam bumber Lottery Ticket

Total 2 Posts

കോടികളുടെ കിലുക്കവുമായി ഭാഗ്യക്കുറികള്‍; ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി, മണ്‍സൂണ്‍ ബമ്പറിന് പത്ത് കോടി രൂപ; വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികള്‍ക്ക് സന്തോഷവാര്‍ത്തയുമായി സംസ്ഥാന ലോട്ടറി വകുപ്പ്. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തവണ 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം വരെ 12 കോടി രൂപയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സമ്മാനത്തുകയ്‌ക്കൊപ്പം ടിക്കറ്റിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.

തിരുവോണം ബംപർ ടിക്കറ്റ് വിൽപന നാളെ മുതൽ; ഒന്നാം സമ്മാനം 12 കോടി

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് നാളെ വിൽപന ആരംഭിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. 300 രൂപ വിലയുള്ള ടിക്കറ്റ് സെപ്റ്റംബർ 19നാണു നറുക്കെടുക്കുക. കോവിഡ് നിയന്ത്രണങ്ങൾ കാരണം നിർത്തിവച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ചിലത് 23നു പുനരാരംഭിക്കും. 23നും 30നും നിർമൽ,

error: Content is protected !!