Tag: Onam 2022

Total 4 Posts

ഓണക്കിറ്റ് വാങ്ങിയിരുന്നോ, ഇല്ലെങ്കില്‍ ഇനി കിട്ടില്ല

കോഴിക്കോട്: ഓണക്കിറ്റ് വിതരണം അവസാനിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് കിറ്റില്ല. നിരവധി കാരണങ്ങളാലാണ് കിറ്റ് വാങ്ങാനെത്തിയവര്‍ വാങ്ങാന്‍ കഴിയാതെ തിരിച്ച് പോകേണ്ടി വന്നതും. ഓഗസ്റ്റ് 23 മുതലാണ് കിറ്റ് വിതരണം തുടങ്ങിയത്. സ്വന്തം റേഷന്‍ കടയില്‍ നിന്നും തന്നെ കിറ്റ് വാങ്ങണമെന്ന അനൗദ്യോഗിക നിര്‍ദേശവും ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം

ഉത്രാടദിനത്തില്‍ ജ്ഞാനോദയയുടെ ഓണാഘോഷത്തിന് നിറംപകര്‍ന്ന് കൈതക്കലില്‍ പ്രദേശവാസികളായ 60 പേര്‍ അണിനിരന്ന മെഗാ തിരുവാതിര; വീഡിയോ കാണാം

പേരാമ്പ്ര: കൈതക്കലില്‍ ജ്ഞാനോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പുളിക്കൂല്‍ പൊയിലിന്റെ ഓണം 2022 ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് പ്രദേശവാസികളായ അറുപത് സ്ത്രീകള്‍ അണിനിരന്ന മെഗാതിരുവാതിര. പുളിക്കൂല്‍പൊയിലിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. കോവിഡിന് മുമ്പും ഇവിടെ ഓണാഘോഷങ്ങള്‍ക്ക് സംഘടിപ്പിക്കാറുണ്ടായിരുന്നെങ്കിലും മെഗാ തിരുവാതിര ആദ്യമായാണ്. പ്രദേശവാസികള്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരുവാതിര പരിശീലിച്ചത്. ഉത്രാടദിനത്തില്‍ വൈകുന്നേരം നടന്ന

ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ പൊന്നോണം-22; പ്രത്യാശ അഗതിമന്ദിരത്തില്‍ ഓണക്കോടി വിതരണം നടത്തി

പേരാമ്പ്ര: ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം-22’ ന് തുടക്കമായി. പേരാമ്പ്രയിലെ പ്രത്യാശ അഗതി മന്ദിരത്തില്‍ ഓണപ്പുടവ നല്‍കിക്കൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍ മാസ്റ്റര്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വേണുമാസ്റ്റര്‍, ഐ.എന്‍.ടി.യു.സി

ആവേകരമായ പോരാട്ടത്തിനൊടുവില്‍ പേരാമ്പ്ര ചലഞ്ചേഴ്‌സ് എഫ്.സിയെ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി ആവള പൈറേറ്റ് എഫ്.സി; ശ്രദ്ധേയമായി മഡ് ഫുട്‌ബോള്‍

പേരാമ്പ്ര: ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മഡ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി ആവള പൈറേറ്റ് എഫ്.സി. പേരാമ്പ്ര ചലഞ്ചേഴ്‌സ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പൈറേറ്റ്‌സ് കിരീടം സ്വന്തമാക്കിയത്. വെങ്ങപ്പറ്റ വേദവ്യാസ ലൈബ്രറിയും ഐക്കോണിക്‌സ് എഫ്.സിയുമാണ് ഓണാഘോഷത്തോട് അനുബന്ധിച്ച് വ്യത്യസ്തമായ മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കോടേരിച്ചാലിന് സമീപമുള്ള വയലില്‍ നടന്ന മത്സരങ്ങള്‍ നാട്ടുകാര്‍ക്കും ആവേശമായി. എട്ട്

error: Content is protected !!