Tag: onakitt

Total 2 Posts

നടുവണ്ണൂരിലെ കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി പ്രവാസി കൂട്ടായ്മ; പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തിലുള്ള 50ലേറെ രോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി ‘നടുവണ്ണൂരകം’ കൂട്ടായ്മ

നടുവണ്ണൂര്‍: യു.എ.ഇയിലെ നടുവണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മ കിടപ്പുരോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കി. ‘നടുവണ്ണൂരകം’ കൂട്ടായ്മയാണ് നടുവണ്ണൂര്‍ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പരിചരണത്തിലുള്ള 50ലേറെ കിടപ്പുരോഗികള്‍ക്ക് ഓണകിറ്റുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍ ഓണകിറ്റുകള്‍ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടുവണ്ണൂരിന്റെ ക്ഷേമവികസന കാര്യങ്ങളില്‍ ദേശത്തെ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും

കോഴിക്കോട് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 2,88,561 ഓണകിറ്റുകള്‍; നീല കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം നാളെ മുതല്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 2,88,561 ഓണകിറ്റുകള്‍. എല്ലാ റേഷന്‍ കടകളിലും കിറ്റുവിതരണം തടസ്സമില്ലാതെ തുടരുകയാണ്. കൊയിലാണ്ടി താലൂക്ക് 70480, വടകര താലൂക്ക് 71479, താമരശ്ശേരി താലൂക്ക് 36844, കോഴിക്കോട് നോര്‍ത്ത് സിറ്റി റേഷനിങ് 19,482, കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് പരിധിയില്‍ 25320, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്

error: Content is protected !!