Tag: ona kit

Total 1 Posts

പേരാമ്പ്ര പാറാട്ടുപാറ ഫാമിലി ടൂറിസം ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണകിറ്റുകള്‍ വിതരണം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര പാറാട്ടുപാറ ഫാമിലി ടൂറിസം ക്ലബ്ബിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനമായി ഓണകിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോഘാടനം നാണു എം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വി കെ രമേശന്‍ അധ്യക്ഷത വഹിച്ചു. വിനോദന്‍ ടി കെ ആശംസയര്‍പ്പിച്ച് സംസാരിച്ചു.

error: Content is protected !!