Tag: omicron

Total 12 Posts

ഒമിക്രോണ്‍: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള മൂന്നു പേരുടെ ഫലം ഇന്ന് ലഭിച്ചേക്കും

കോഴിക്കോട്: ഒമിക്രോണ്‍ നിരീക്ഷണത്തിലുള്ള മൂന്നു പേരുടെ ഫലം ഇന്ന് ലഭിക്കാൻ സാധ്യത. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും അതിലൊരാളുടെ അമ്മയുമാണ് നിരീക്ഷണത്തിൽ. ഇവർ കോവിഡ് പോസിറ്റിവായതിനെ തുടർന്നാണ് നിരീക്ഷണത്തിൽ ആക്കിയത്. ഇവരിലൊരാൾ ഡോക്ടർ ആണ്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയതിലാണ് യു.കെയിൽ അയാൾ നിന്ന് കോഴിക്കോടെത്തിയത്. 26ന് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ

നേരത്തെ കൊവിഡ് പോസിറ്റീവായവരെ ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍; ഡബ്ല്യുഎച്ച്ഒയുടെ പ്രാഥമിക കണ്ടെത്തലുകള്‍ ഇങ്ങനെ…

പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെ ചൊല്ലി ആങ്കയിലാണ് ലോകരാജ്യങ്ങള്‍. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പല രാജ്യങ്ങളും യാത്രാവിലക്കും നിയന്ത്രണങ്ങളും കടുപ്പിച്ചു. ആശങ്കയുടെ ഈ വകഭേദത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് നോക്കാം. 1. നേരത്തെ കോവിഡ് ബാധിച്ചവരെ പുതിയ വകഭേദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രാഥമിക

error: Content is protected !!