Tag: olympics

Total 2 Posts

ഒളിമ്പ്യന്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി;ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു

എറണാകുളം: ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി. ഇന്ന് രാവിലെയാണ് മെഗാസ്റ്റാര്‍, അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്. നാല് പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ്‌ മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മമ്മൂട്ടി അഭിനന്ദിച്ചു.തുടര്‍ന്ന് പൂക്കൂട നല്‍കി. തനിക്ക് ലഭിച്ച മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ

ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ; ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം; മെഡല്‍ സമ്മാനിച്ചത് ഹരിയാനയിലെ ഇരുപത്തിമൂന്നുകാരന്‍ നീരജ് ചോപ്ര, ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍

കോഴിക്കോട്: ഒളിംപിക്‌സ് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍. ജാവലിന്‍ ത്രോയില്‍ ഹരിയാന സ്വദേശിയായ നീരജ് ചോപ്രയാണ് മെഡല്‍ കരസ്ഥമാക്കിയത്. നീരജ് ചോപ്ര എറിഞ്ഞത് 87.5 8 മീറ്റര്‍ ദൂരമാണ്. ഒളിമ്പിക്‌സ് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ ആണിത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടമാണിത്. ഒളിമ്പിക്‌സ് പുരുഷ വിഭാഗം

error: Content is protected !!