Tag: obitury

Total 38 Posts

അരിക്കുളം സൗദ മഹല്‍ അയിഷു ഹജ്ജുമ്മ അന്തരിച്ചു

അരിക്കുളം: സൗദ മഹല്‍ അയിഷു ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തൊന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇരുളാട്ട് അബ്ദുള്ള ഹാജി. മക്കള്‍: മജീദ്(ബഹ്‌റൈന്‍), നിസാര്‍(അസി. മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക് കൊയിലാണ്ടി), റംല, സൗദ, റസിയ, പരേതനായ മുഹമ്മദ്. മരുമക്കള്‍: ജമീല, സറീന, റസിയ, ഖാദര്‍, ലത്തീഫ്(അത്തോളി), ലത്തീഫ് (മു ചുകുന്ന്). സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി (നടേരി), പാത്തുമ്മ,

കൂരാച്ചുണ്ട് വെട്ടിക്കുഴിയില്‍ മറിയാമ്മ അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വെട്ടിക്കുഴിയില്‍ മൈക്കിളിന്റെ (കുഞ്ഞേട്ടന്‍) ഭാര്യ മറിയാമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. കല്ലാനോട് വാളാക്കുളം കുടുംബാംഗമാണ്. മക്കള്‍: അച്ചാമ്മ, തോമസ്, ജോസഫ്(റിട്ട. അധ്യാപകന്‍. സെന്റ് മേരീസ് എച്ച്.എസ്.എസ് കല്ലാനോട്), ജോയിച്ചന്‍, ജോളി(റിട്ട. അധ്യാപിക ഹോളി ഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ), എല്‍സമ്മ. മരുമക്കള്‍: കുഞ്ഞേപ്പച്ചന്‍ ഒറ്റപ്പാക്കല്‍ കൂരാച്ചുണ്ട്, വല്‍സമ്മ മുറിഞ്ഞ കല്ലേല്‍

അരിക്കുളം ഏക്കാട്ടൂരിലെ വെള്ളറംങ്കോട്ട് പാത്തുമ്മ അന്തരിച്ചു

അരിക്കുളം: ഏക്കാട്ടൂരിലെ വെള്ളറംങ്കോട്ട് പാത്തുമ്മ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: കാഞ്ഞിരോട്ട് അമ്മത്. മക്കള്‍: കെ.അഷ്‌റഫ് മാസ്റ്റര്‍ (റിട്ട: പ്രധാന അധ്യാപകന്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), വി.കെ ജലീല്‍ (അപ്പോളോ ഗോള്‍ഡ് മഞ്ചേരി), ബിവി, ജമീല, റംല. മരുമക്കള്‍: അസ്സന്‍കൂട്ടി (വകയാട്), മൊയ്തു (അരിക്കുളം) നടുക്കണ്ടി ഉമ്മര്‍

നൊച്ചാട് ചെട്ട്യങ്കണ്ടി അയിച്ച അന്തരിച്ചു

നൊച്ചാട്: നൊച്ചാട്ടെ പരേതനായ സി.കെ അവറാന്‍ കുട്ടിയുടെ ഭാര്യ ചെട്ട്യങ്കണ്ടി അയിച്ച അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: മമ്മു (പ്രബോധനം കോഴിക്കോട്), ഫാത്തിമ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബഷീര്‍, സൈനബ (ചേനോളി) ജമീല (അരിക്കുളം) നവാസ് (അധ്യാപകന്‍ കല്ലായി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍). മരുമക്കള്‍: ഹുസ്‌ന (അധ്യാപിക കാവുംവട്ടം എ.യു.പി സ്‌ക്കൂള്‍) കുഞ്ഞമ്മദ്(റിട്ടയര്‍ഡ്

കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍:കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ:സുബൈദ. മക്കള്‍: റജ്‌ന, റാഷിദ് (ദുബൈ), പരേതനായ മുഹമ്മദ്. മരുമക്കള്‍: നജ്മുദ്ദീന്‍ (കടിയങ്ങാട്), ദില്‍സത്ത്(ആവള). സഹോദരങ്ങള്‍: കദീശ(കീഴ്പയ്യൂര്‍), കുഞ്ഞയിശ(മരുതേരി), ഇബ്രാഹിം പയ്യോളി വളപ്പില്‍, അബ്ദുള്ള, അബ്ദുറഹിമാന്‍, മൊയ്തീന്‍, പരേതരായ അവറാന്‍, പാത്ത, ഫാത്തിമ.

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാല്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാല്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: കുഞ്ഞിരാമന്‍, രാധ, വിജയന്‍, ഓമന, പരേതനായ വാസു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്സികുട്ടീവ് മെമ്പറും, വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു. മയ്യത്ത് നിസ്‌ക്കാരം രാവിലെ 9 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍. ഭാര്യ: രാരിച്ചന്‍ കണ്ടി ആയിഷ ഹജ്ജുമ്മ.

മേപ്പയൂര്‍ കല്ലോട്ടുപൊയില്‍ കല്ല്യാണി അന്തരിച്ചു

മേപ്പയൂര്‍: കല്ലോട്ടുപൊയില്‍ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ബാലകൃഷ്ണന്‍, സാവിത്രി, ബാബു, ചന്ദ്രിക. മരുമക്കള്‍: മോഹനന്‍ (കാരയാട്), രവീന്ദ്രന്‍(ചെറുക്കാട് ), ഗീത (പേരാമ്പ്ര), ജോഷിത(മുചുകുന്ന്).

error: Content is protected !!