Tag: obitury

Total 47 Posts

ചോറോട് നെല്ല്യങ്കര ആര്യത് വീട്ടില്‍ കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു

വടകര: ചോറോട്‌ നെല്ല്യങ്കര വിലങ്ങിൽ ആര്യത് വീട്ടിൽ കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കെ.വിമല. മക്കൾ: കെ.ബേബി സ്മിത (അധ്യാപിക, ചേളന്നൂർ എയുപി സ്കൂൾ), വി.പ്രസീത് കുമാർ (റീജനൽ മാനേജർ എംആർഎഫ് കോർപ് ലിമിറ്റഡ്). മരുമക്കൾ: മരുമക്കൾ: കെ.ഇ.മുരളീധരൻ (റിട്ട.നാവികസേന), വി.കെ.റംന. Description: Chorode Nellyankara Kunjikrishna Kurup passed away

തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യം; നടൻ ‍ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: നടൻ ദില്ലി ഗണേഷ് അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം. 1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ചെറുതും വലുതുമായി തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. നായകൻ,

മണിയൂർ മീനത്തുകര തച്ചോത്ത് നാരായണൻ നായർ അന്തരിച്ചു

മണിയൂർ: മീനത്തുകര തച്ചോത്ത് നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. സി.പി.ഐ.എം മീനത്തുകര നോര്‍ത്ത് ബ്രാഞ്ച് അംഗമാണ്‌. ഭാര്യ: കമല. മക്കൾ: നകേഷ് (യു.എൽ.സി.സി.എസ്.), രാകേഷ് (സൗദി). മരുമക്കൾ: നൈജിഷ (ബി.ടി.എം.എച്ച്.എസ്.എസ്. തുറയൂർ), സിന്ധു. സഹോദരങ്ങൾ: ചിന്നക്കുറുപ്പ് (കല്പത്തൂർ), പരേതയായ മാധവിക്കുട്ടി. Description: Maniyur Meenathukara Thachoth Narayanan Nair passed away

മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ അന്തരിച്ചു

വില്യാപ്പള്ളി: മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ (കേളു ബസാർ, കക്കാട്ട് കുന്നുമ്മൽ) അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍, അമ്മ: ജാനു. ഭാര്യ: സുജിന (മയ്യന്നൂര്‍). മക്കള്‍: ഹീര അനീഷ്, ഹരിത അനീഷ്. സഹോദരന്‍: ശ്രീജ. Description: Mayannur Kasthurimuk thadathil Anish Kumar passed away

എളമ്പിലാട് മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

എളമ്പിലാട്: മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ശങ്കരന്‍ അടിയോടി. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.സുബൈദര്‍), സുമതി, ഷീല (റിട്ട. അധ്യാപിക, ചീനംവീട് യു.പി സ്‌ക്കൂള്‍, മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട്). മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍ (റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മുചുകുന്ന്), പത്മനാഭ കുറുപ്പ് കാവില്‍റോഡ് (മെയോണ്‍ ലാബ് വടകര),

കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു

വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ Description: vadakara devoontavida Dasan passed away

മുക്കാളി വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു

മുക്കാളി: വട്ടക്കണ്ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യമാർ: ശാന്ത, പരേതയായ ലീല. മക്കൾ: റീബ, റീജ. മരുമക്കൾ: രാജീവൻ മണിയൂർ, ബാജുഷ് അഴിയൂർ. സഹോദരങ്ങൾ: രാജലക്ഷ്മി, സുരേന്ദ്രൻ, ശൈലേന്ദ്രൻ, രജീന്ദ്രൻ, സജീന്ദ്രൻ, രാജേന്ദ്രൻ, പരേതരായ ശശീന്ദ്രൻ, ജയചന്ദ്രൻ. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Description: Mukkali Vattakandi Raveendran passed away

കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. വൈകുന്നേരം നാലുമണിയോടുകൂടി റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ വെള്ളിലാട്ട് ബാലന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന മക്കള്‍:

മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന. മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ. Description: Maniyur Pulayankandi Meethal Narayani passed away

വില്യാപ്പള്ളി കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു

വില്യാപ്പള്ളി: കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: സുരേഷ്, സുമ, ശ്രീജ. മരുമക്കൾ: രാജൻ, കവിത, നാരായണൻ, മിനി. സഹോദരങ്ങൾ: കേളപ്പൻ, പൊക്കി, ചീരു, പരേതനായ കണാരൻ. Description: Vilyapally Kolathur Mavullathil kannan passed away

error: Content is protected !!