Tag: obituray

Total 169 Posts

വടകരയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു

പയ്യോളി: പുതുപ്പണത്ത് വെച്ച് നടന്ന വാഹനാപടകടത്തില്‍ പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു. ഇരിങ്ങല്‍ ബിആര്‍എസ് ലൈറ്റ് സൗണ്ട് ഉടമ അറുവയില്‍ ജീത്തല്‍ സബിന്‍ദാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി വടകരയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ സബീന്‍ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സബീന്‍ദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

താലൂക്ക് ആശുപത്രിയിലെത്തിയത് ഡയാലിസിസിനായി; കൊയിലാണ്ടിയില്‍ ലോറിയിടിച്ച് മരിച്ചത് ചേലിയ സ്വദേശി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത് ചേലിയ സ്വദേശി. എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. ചേലിയ മഹല്ല് മുന്‍ പ്രസിഡന്റ് മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു. രാവിലെ 6.15 ഓടെയായിരുന്നു അപകടം. വൃക്ക രോഗിയായ അഹമ്മദ് കോയ ഡയാലിസിസ് ചെയ്യാനായാണ് താലൂക്ക്

കേളുബസാർ ദീപാലയത്തിൽ വത്സൻ അന്തരിച്ചു

കേളുബസാർ: ദീപാലയത്തിൽ വത്സൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ ശ്യാമള മക്കൾ: ദിലീഷ്, പരേതയായ ദീപ മരുമകൾ: പരേതയായ ശ്രീജിത സഹോദരങ്ങൾ: അശോക് കുമാർ, രോഹിണി, വത്സല, ശ്യാമള, ശോഭ, ശശി, പ്രശാന്ത് Description: valsan passed away

പയ്യോളി രണ്ടാം ഗേറ്റിന്‌ സമീപം വടക്കയില്‍ ചീരു അന്തരിച്ചു

പയ്യോളി: രണ്ടാം ഗേറ്റിന്‌ സമീപം വടക്കയില്‍ ചീരു അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. മകന്‍: പരേതനായ അശോകന്‍. സഹോദരങ്ങള്‍: വടക്കയില്‍ ചന്ദ്രന്‍, മാത. സഹോദരങ്ങള്‍: വടക്കയില്‍ കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍, മാത. സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും. Description: payyoli vadakkayil Cheeru passed away

പാലയാട് തയ്യടുത്ത് നാണി അന്തരിച്ചു

പാലയാട്: തയ്യടുത്ത് നാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു. മക്കൾ: വിജയൻ (ബാബു, ഇരിങ്ങൽ), സത്യൻ, രജിത. മരുമക്കൾ: ബിന്ദു, രജില, സുരേഷ് ബാബു (മൂരാട്). സഹോദരങ്ങൾ: ഗോവിന്ദൻ, ശശി, പരേതനായ നാണു. Description: palayad thayyaduth Nani passed away

പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു

പതിയാരക്കര: കോലാച്ചേരി മീനാക്ഷി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: വനജ, അജിത, ദിനേശൻ, സവിത. മരുമക്കൾ: പരേതയായ ബാബു, ചന്ദ്രൻ, സിജിന, സത്യൻ. Description: Pathiyrakkara Kolachery Meenakshi passed away

ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാംകണ്ടിമീത്തൽ ഹരിദാസൻ പണിക്കർ അന്തരിച്ചു

മണിയൂർ: ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാംകണ്ടിമീത്തൽ ഹരിദാസൻ പണിക്കർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സിനി, അർജുൻ (യൂറോപ്പ്). മരുമകൻ: ഷാജി കണ്ണൂർ. സഹോദരങ്ങൾ: ബേബി, ശാരദ, പത്മനാഭൻ (റിട്ട. എ.എസ്.ഐ കോഴിക്കോട്), വാസന്തി, രാമകൃഷ്ണൻ, ശിവദാസൻ (റിട്ട. റെയിൽവേ പാലക്കാട്). സംസ്കാരം: തിങ്കളാഴ്ച രാത്രി ഒൻപതിന്. Description: Astrologer Elambilad Pallichamkandimithal Haridasan

നാദാപുരം ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു

നാദാപുരം: ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു. അൻപത്തിയാറു വയസായിരുന്നു. ആവോലത്തെ വ്യാപാരിയായിരുന്നു. ഭാര്യ: ലസിജ. മക്കൾ സംഗീത്, സമന്യ സഹോദരങ്ങൾ: രാജൻ, വസന്ത ഉഷ, പരേതനായ കൃഷ്ണൻ

വില്യാപ്പള്ളി പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

വില്യാപ്പള്ളി: പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഹനീസ, റഊഫ്, റസിയ, നൗഷാദ്, ഹാരിസ്, സവാഹിദ. മരുമക്കൾ: അബ്ദുറഹിമാൻ (ദുബായ്), സുബൈദ, മുനീറ, നസീറ, പരേതരായ അസീസ്, മലയിൽ മൂസ. സഹോദരങ്ങൾ: പരേതരായ മമ്മു (വെള്ളികുളങ്ങര), കുഞ്ഞിപ്പാത്തു (ഓർക്കാട്ടേരി). Description: Vilyapally Kunjabdulla Haji passed away

വടകര താഴെ അങ്ങാടി സിറാജ് മൻസിലിൽ പി.കെ കുഞ്ഞമ്മദ് അന്തരിച്ചു

വടകര: താഴെ അങ്ങാടി സിറാജ് മൻസിലിൽ പി.കെ കുഞ്ഞമ്മദ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സൈനബ വേലിക്കകത്ത്. മക്കൾ: സൗജത്ത്, സാജിദ, സിറാജുദ്ദീൻ, ഷെഹറ, സജ്ന, സുമയ്യ, ഷംല, സഫുവാൻ, സിയാഫ്, സിനാൻ. മരുമക്കൾ: ഇസ്മായിൽ (വി ഫോർ യു), സാദിഖ് (കൊയിലാണ്ടി), സാദിഖ് (ബഹ്റൈൻ), ഇബ്നുസീന, മഷൂദ് (കുഞ്ഞിപ്പള്ളി), റഷ്മില, മിർഷാദ, ജാബിറ. Description:

error: Content is protected !!