Tag: obituary
എടത്തില്‍ മുക്കില്‍ പനോളി കല്യാണി അമ്മ അന്തരിച്ചു
മേപ്പയൂര്‍: എടത്തില്‍ മുക്കില്‍ പനോളി കല്യാണി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ കൃഷ്ണക്കുറുപ്പാണ് ഭര്‍ത്താവ്. ഗംഗാധരന്‍, പരേതനായ വസന്ത എന്നിവര്‍ മക്കളാണ്. വത്സല,പാലേരി എന്നിവര്‍ മരുമക്കളാണ്. അമ്മാളു അമ്മ, പരേതരായ നാരായണന്‍ നമ്പ്യാര്‍, ശങ്കരന്‍ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സിനിമാ-നാടകനടനും ചിത്രകാരനുമായ പപ്പന്‍മുണ്ടോത്ത് അന്തരിച്ചു
കോഴിക്കോട്: സിനിമാ-നാടകനടനും ചിത്രകാരനുമായ പപ്പന്‍മുണ്ടോത്ത് അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. ഇടതുപക്ഷ സഹയാത്രികനായ ഇദ്ദേഹം ആയിരത്തോളം അമേച്വര്‍, പ്രൊഫഷണല്‍ നാടകങ്ങളിലും 22 സിനിമകളിലും അഭിനയിച്ചു. ഹാസ്യനടനായിതിളങ്ങിയ പപ്പന്‍ 500 ലധികംസ്റ്റേജുകളില്‍ ഹാസ്യ കലാപ്രകടനം നടത്തി.പാരലല്‍ കോളേജ്, സന്ദേശം, കൗശലം, ചാര്‍ളി ചാപ്ലിന്‍, അപര്‍ണ്ണ തുടങ്ങിയ പ്രധാന സിനിമകളില്‍ വേഷമിട്ടു. ചിത്രകലയില്‍ പുതുമ തെളിയിച്ച ഇദ്ദേഹം മലബാറിലെ
കമലാക്ഷി അമ്മ അന്തരിച്ചു
ചേമഞ്ചേരി: പൂക്കാട് വടക്കെ വളപ്പിൽ വീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു. മക്കൾ രവി, പുഷ്പ, തങ്ക, ബാബു, ശ്യാമള. മരുമക്കൾ ലീല, രാജൻ, മുരളി, സതി, രതീഷ്. സഞ്ചയനം ഞായറാഴ്ച കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
അന്തരിച്ചു
കുറുവങ്ങാട്: പരേതനായ കുഴിക്കാട്ട് ദിവാകരൻ നായരുടെ ഭാര്യ നരിക്കുന്നുമ്മൽ കുറുവങ്ങാട് തുളസിയിൽ ശാന്ത നിര്യാതയായി. 63 വയസ്സായിരുന്നു. മക്കൾ മഞ്ജു, മൃതുല (ബിവറേജ് കക്കോടി). മരുമക്കൾ സുരേന്ദ്രൻ (ദുബായ്), മായാരാജ് (ഖത്തർ). സഹോദരങ്ങൾ കരുണാകരൻ, രാമചന്ദ്രൻ, പരേതയായ സരസ. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യയും കുഴഞ്ഞ് വീണ് മരിച്ചു
കൊയിലാണ്ടി: ഭർത്താവ് മരിച്ച വിവരമറിഞ്ഞ് ഭാര്യയും കുഴഞ്ഞ് വീണ് മരിച്ചത് നാടിനെയാക്കെ ദുഖത്തിലാഴ്ത്തി. കാശ്മികണ്ടി പ്രഭാകരൻ (69) ആണ് ഇന്നലെ രാത്രി മരിച്ചത്. വിവരമറിഞ്ഞ് ഭാര്യ വിമല (62) കുഴഞ്ഞ് വീഴുകയും ആശുപത്രിയിലെക്ക് കൊണ്ട് പോകവെ മരണപ്പെടുയുകയായിരുന്നു. പ്രവീൺ കുമാർ (മിൽമ), പ്രജീഷ് കുമാർ (കുവൈറ്റ്) എന്നിവർ മക്കളാണ്. ധനുഷ (എസ്.ബി.ഐ കോഴിക്കോട്) മരുമകളാണ്. കൊയിലാണ്ടി
അന്തരിച്ചു
പുളിയഞ്ചേരി: താഴത്തേയിൽ താഴ നാരായണി അന്തരിച്ചു. 83 വയസായിരുന്നു. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ ലീല, അഖിലേഷ്, ഹരിഹരൻ. മരുമക്കൾ ദാസൻ, ശ്രീജ, റിജൂന കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
അന്തരിച്ചു
നടുവത്തൂർ: പരേതനായ തൊമരയുള്ളകണ്ടി പാച്ചറുടെ ഭാര്യ ലീല (85) അന്തരിച്ചു. 85 വയസായിരുന്നു. മക്കൾ വസന്ത, വിജയൻ (CPI നടുവത്തൂർ ബ്രാഞ്ച് സെക്രട്ടറി), സുരേഷ് ബാബു, ശശി (നടുവത്തൂർ റേഷൻ ഷോപ്പ്), മധുസൂധനൻ, ദിനേശൻ, പരേതനായ ഭരതൻ. മരുമക്കൾ ടി.കെ.കുഞ്ഞിക്കണാരൻ (CPIM അനക്കുളം LC അംഗം), ശ്രീജ (റിട്ടയേഡ് നഴ്സിംഗ് ഓഫീസർ), നിഷ, സുനിത, രൂപകല,
അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ മീത്തലെ മാണിക്കോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. 56 വയസായിരുന്നു. അച്ഛൻ ഗോപാലൻ നായർ. അമ്മ കല്യാണി അമ്മ. ഭാര്യ ഗീത. മക്കൾ നിധിൻ, അഭിജിത്ത് സഹോദരങ്ങൾ വിമല, ശ്രീജ, ഗീത, വിജില.
അന്തരിച്ചു
കീഴരിയൂർ: നടുവത്തൂർ കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ നന്ദകുമാർ, അനിത. മരുമക്കൾ പ്രദീപൻ, ഷിജിന. സഹോദരങ്ങൾ രാമൻനായർ, നാണി അമ്മ, മാധവി അമ്മ, ശാരദ അമ്മ, പരേതരായ കൃഷ്ണൻ നായർ ലക്ഷ്മി അമ്മ. സഞ്ചയനം വ്യാഴാഴ്ച്ച. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക്
അന്തരിച്ചു
നടേരി: ഒറ്റക്കണ്ടത്തിൽ എളയിടത്ത് കുമാരൻ നായർ 89 അന്തരിച്ചു. ഭാര്യ ദേവകി അമ്മ. മക്കൾ ടി.ഇ.ബാബു സി.പി.ഐ.(എം) ഏരിയാ കമ്മറ്റി അംഗം, അരിക്കുളം സഹകരണ ബേങ്ക് ജീവനക്കാരൻ, ഇ. ദിനേശൻ പുരാവസ്തു ഗവേഷണ വകുപ്പ് ഡയരക്ടർ തിരുവനന്തപുരം. മരുമക്കൾ ഷിജി, ഹേമ. ദേവകി അമ്മ സഹോദരിയാണ്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി