Tag: obituary
മേപ്പയ്യൂർ കുട്ടോത്ത് മഠത്തിൽ മുക്കിൽ വായനകണ്ടി അബൂബക്കർ അന്തരിച്ചു
മേപ്പയ്യൂർ: കുട്ടോത്ത് മഠത്തിൽ മുക്കിൽ വായനകണ്ടി അബൂബക്കർ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതരായ മൊയ്തിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: കുഞ്ഞായിഷ. മക്കൾ: ഫൗസിയ, മുനീർ. മരുമക്കൾ: അബ്ദുസ്സലാം (കാരയാട്), നജ്മുന്നിസ (ചെറുവണ്ണൂർ). സഹോദരങ്ങൾ: പരേതനായ വായനകണ്ടി ഇബ്രായി, അമ്മത്, കുഞ്ഞബ്ദുള്ള, പരേതയായ കുഞ്ഞായിഷ ആവള, ഖദീജ നൊച്ചാട്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം, സി.ഐ.ടി.യു നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. സി.പി.എം മുതുകാട്-എ ബ്രാഞ്ച് അംഗമാണ്. ദീർഘകാലം കടിയങ്ങാട്, ചക്കിട്ടപാറ, മുതുകാട് ലോക്കൽ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബർ യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയുമായിരുന്നു. അടിയന്തരാവസ്ഥയിൽ ഡി.ഐ.ആർ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട് ഒരു
കരിയാത്തുംപാറ കിഴക്കരക്കാട്ട് ഏലിക്കുട്ടി അന്തരിച്ചു
കൂരാച്ചുണ്ട്: കരിയാത്തുംപാറ കിഴക്കരക്കാട്ട് ഏലിക്കുട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. കൂടരഞ്ഞി അകമ്പടിയില്‍ കുടുംബാംഗമാണ്. പരേതനായ ആന്റണിയാണ് ഭര്‍ത്താവ്. മക്കള്‍: ജോസ് (ചുണ്ടത്തുംപൊയില്‍), തോമസ് (മണത്തണ), എല്സ്യാമ്മ (മുന്‍ നഴ്സിങ് ഓഫീസര്‍, രാജസ്ഥാന്), മോളി (എറണാകുളം), രാജന് (കരിയാത്തുംപാറ), ബെന്നി (ഓസ്ട്രേലിയ), ബെറ്റി (നഴ്സിങ് സൂപ്രണ്ട്, കോന്നി), ബിജി (തിരുവമ്പാടി). മരുമക്കള്‍: മേരി കുരുംപേല് (കൂടരഞ്ഞി), അമ്മിണി
ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ തൂങ്ങിമരിച്ച നിലയിൽ
എറണാകുളം: ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (എൻഎഡി പ്രസാദ്–43) ആണ് ആത്മഹത്യ ചെയ്ത നിലിയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ കേസുകളിൽ
ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷ്രററും സാമൂഹിക പ്രവർത്തകനുമായ അരിക്കുളം അലി പള്ളിയത്ത് അന്തരിച്ചു
അരിക്കുളം: ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന ട്രഷ്രററും, എലങ്കമൽ കെ.പി മറിയോമ്മ മെമ്മോറിയൽ ഹിഫ്ജൽ ഖുർആൻ കോളേജ് ട്രഷററും സാമൂഹിക പ്രവർത്തകനുമായ അലി പള്ളിയത്ത് അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ പള്ളിയത്ത് അഹമ്മദിന്റെയും നാറാണത്ത് മാറിയത്തിന്റെയും മകനാണ്. റസിയ എടോത്ത് ആണ് ഭാര്യ. മക്കൾ: ഫർഹാൻ, ഫർസീന, ഫഹ്മിദ. മരുമക്കൾ: മുബാരിസ് ലാൽ മഞ്ചേരി, ഡോക്ടർ
അരിക്കുളത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു
അരിക്കുളം: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: തങ്കം മക്കൾ: ഷിജിന, ഷിനിജ. മരുമക്കൾ: രാജേഷ് (തിക്കോടി), ജോസ് (വയനാട്). സഹോദരങ്ങൾ: മാളു അമ്മ, ജാനകി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതരായ നാരായണൻ നായർ, നാണു നായർ.
പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
പേരാമ്പ്ര: പുറ്റംപൊയിലിലെ വരയാലന്‍ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കൈതാവില്‍ പത്മനാഭന് നായര്‍. മകന്: വി.കെ.രമേശന് (മുൻ പ്രധാനാധ്യാപകന്, ജി,എല്‍.പി സ്കൂള്‍, മുതുവണ്ണാച്ച). മരുമകള്‍: വിനീത കക്കറേമ്മല്‍. സഹോദരങ്ങള്‍: ദാക്ഷായണി അമ്മ, പരേതനായ രാഘവന് നായര്‍. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം ശനിയാഴ്ച.
കീഴരിയൂർ മാവിൻചുവട് കോറോത്തുകണ്ടി ഖദീജ അന്തരിച്ചു
കീഴരിയൂർ: മാവിൻചുവട് കോറോത്തുകണ്ടി ഖദീജ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: കുഞ്ഞിപ്പരീത്. മക്കൾ: റിയാസ്, റഹീസ്, റമീസ്, റിഷാന. മരുമക്കൾ: ഷഫീൽ, ജസ്ന, മുഫീദ, സജ്ന. സഹോദരങ്ങൾ: പരേതനായ മൊയ്ദീൻ, അബ്ദുള്ള, അസ്സയിനാർ, ഫാത്തിമ, കുഞ്ഞായിഷ.
അരിക്കുളം കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു
അരിക്കുളം: കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന പരേതനായ ഗോപാലനാണ് ഭർത്താവ്. മക്കൾ : പി എം കുഞ്ഞിരാമൻ കോരൻസ്, ദാമോദരൻ ഷയറി നിവാസ് , പി എം രാജൻ അരുന്ധതി, പരേതയായ ലീല മണിയൂർ, പി എം മോഹനൻ മൈത്രി (കോൺഗ്രസ് ഏക്കാട്ടൂർ ഈസ്റ്റ് സി യു സി
എരവട്ടൂര്‍ തറവട്ടത്ത് ടി.കെ.ശശി കുഴഞ്ഞു വീണ് മരിച്ചു
പേരാമ്പ്ര: എരവട്ടൂര്‍ തറവട്ടത്ത് ടി.കെ.ശശി കുഴഞ്ഞുവീണ് മരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. ടി.കെ.കുഞ്ഞിരാമന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: സജീലത (രാമനാട്ടുകര). മക്കള്‍: അരുണ്‍ജിത്ത്, അഭിജിത്ത്. സഹോദരങ്ങള്‍: പരേതനായ ഭാസ്കരന്, ബാലന്, വിജയന്, ശാന്ത, മല്ലിക, വാസന്തി, ലത, മിനി.