Tag: obituary
തളീക്കര പട്ടര്‍ കുളങ്ങര തുമ്പോളി ജമാല്‍ ഹൃദയാഘാതത്തെതുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു
കുറ്റ്യാടി: തളീക്കര പട്ടര്‍ കുളങ്ങര തുമ്പോളി ജമാല്‍ ഖത്തറില്‍ അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഖത്തറിലെ ടീ ടൈം കഫ്‌റ്റേരിയയില്‍ ജോലി ചെയ്യ്ത് വരികയായിരുന്നു. ഉപ്പ: പരേതനായ അന്ത്രു. ഉമ്മ: ആയിഷ. ഭാര്യ: നസീമ. മക്കള്‍: നര്‍ജിഷ, നാജിയ, നജ ഫാത്തിമ. സഹോദരങ്ങള്‍: മമ്മുട്ടി, ജമീല. നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ
വീടിന്റെ മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റു; പാലക്കാട് രണ്ടരവയസുകാരന് ദാരുണാന്ത്യം
പാലക്കാട്: മണ്ണാര്‍ക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരന്‍ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന്‍ റയാനാണ് മരിച്ചത്. വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. summary: a two-and-a-half-year-old boy died of burns
കാരയാട് മീത്തലെ കോമത്ത് കണ്ടി കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് മീത്തലെ കോമത്ത് കണ്ടി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: കേളപ്പന്‍, മാധവി, രാജന്‍, ബാബു (പ്രിന്‍സ് ടെക്‌സ്‌റ്റൈല്‍സ് പേരാമ്പ്ര). മരുമക്കള്‍: ദേവകി (നരക്കോട്ട്), ചാത്തുക്കുട്ടി (കായണ്ണ), ദാമോദരന്‍ (പേരാമ്പ്ര), കമല (നരക്കോട്ട്), നിഷ (മുത്താമ്പി), ബിന്ദു (മൊട്ടന്തറ). സഹോദരങ്ങൾ: ബാലൻ , ജാനകി (കൂരാച്ചുണ്ട് ), പരേതരായ
ആവള കുട്ടോത്ത് ന്യൂമോണിയ ബാധിച്ച് യുവാവ് മരിച്ചു
ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് കാവുള്ളകണ്ടി വികേഷ് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ന്യൂമോണിയയെ തുടര്‍ന്നായിരുന്നു അന്ത്യം. അച്ഛന്‍ പരേതനായ കുമാരന്‍. അമ്മ: ബാവ. സഹോദരങ്ങള്‍ വിനീത്, വിശാഖ്.
പേരാമ്പ്ര എ.യു.പി സ്‌കൂള്‍ മുന്‍ ഹിന്ദി അധ്യാപിക വട്ടക്കണ്ടി കെ.ടി സരോജിനി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂള്‍ മുന്‍ ഹിന്ദി അധ്യാപിക വട്ടക്കണ്ടി കെ.ടി സരോജിനി ടീച്ചര്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ മാസ്റ്റര്‍. മക്കള്‍: സജികുമാര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് കോര്‍പറേഷന്‍ ), ശ്രീജിത്ത് (ബിസിനസ്). മരുമകള്‍: സുധീന (തോടന്നൂര്‍ ബ്ലോക്ക് ഓഫീസ്). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.
മേപ്പയ്യൂര്‍ കായലാട് കുഴിച്ചാലില്‍ കിഴക്കയില്‍ മാണിക്കം അന്തരിച്ചു
മേപ്പയ്യൂര്‍: കായലാട് കുഴിച്ചാലില്‍ കിഴക്കയില്‍ മാണിക്കം അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: സുജിത്ത്, സുനിത ( നൊച്ചാട്), സജിത (പാലച്ചുവട്). മരുമക്കള്‍: കരുണന്‍, ബിജു, ശോഭ( പള്ളിക്കര).
നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മുസ്‌ലീം ലീഗ് നേതാവുമായ മേപ്പയ്യൂര്‍ വടക്കെച്ചാലില്‍ വി.സി കുഞ്ഞബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും, ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി പ്രസിഡന്റും, ശാഖാ മുസ്‌ലിം ലീഗ് മുന്‍പ്രസിഡന്റും പൗരപ്രധാനിയുമായിരുന്ന വടക്കെച്ചാലില്‍ വി.സി കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റിയാസ് (കുവൈത്ത്), സറീന, ഫിറോസ്(ഖത്തര്‍), സിറാജ്(ഖത്തര്‍). മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍(അധ്യാപിക അരിക്കുളം എല്‍.പി സ്‌കൂള്‍), യൂസഫ് മാട്ടനോട്,
‘നാട്ടുകാരുടെ ആവശ്യങ്ങളില്‍ എല്ലാം എപ്പോഴും അവന്‍ മുന്‍പിലുണ്ടായിരുന്നു’; മേപ്പയ്യൂരില്‍ കോണിപ്പടിയില്‍ നിന്ന് വീണ് മരിച്ച അഭിന്റെ വിയോഗം ഉള്‍കൊള്ളാനാവാതെ നാട്, സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു
മേപ്പയ്യൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മരിച്ച മേപ്പയ്യൂര്‍ ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിന്റെ സംസ്‌കാര ചടങ്ങുകല്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ നടന്നു. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായ അഭിനെ അവസാനമായി ഒരുനോക്കു കാണാന്‍ പഴയകാല എസ്.എഫ്.ഐ. സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേരാണ് ജനകീയ മുക്കിലെ വീട്ടിലേക്കെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തനത്തിലുപരി നാട്ടിലെ തന്നെ
കീഴരിയൂരിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വളപ്പില്‍ കുട്ട്യാലി അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂരിലെ മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നടുവത്തൂര്‍ മസ്ജിത് ഫറൂക്ക് പള്ളി മുന്‍ പ്രസിഡന്റുമായ തിരുമംഗലത്ത് താമസിക്കും വളപ്പില്‍ കുട്ട്യാലി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, റഹിം, റഫീക്ക്, റിയാസ്, കബീര്‍. മരുമക്കള്‍: തന്‍സീറ, മൈമൂനത്ത്, സലീന, മുബീന, റഫയത്ത്. സഹോദരങ്ങള്‍: മമ്മി, അമ്മത്, പരേതനായ അബ്ദ് റഹിമാന്‍, മറിയം,
ഗുരു ചേമഞ്ചേരിയുടെ പ്രഥമ ശിഷ്യന്‍ കഥകളി നടന്‍ മേപ്പയ്യൂര്‍ ബാലന്‍നായര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: പൂക്കാട് കലാലയത്തില്‍ അധ്യാപകനായിരുന്ന കഥകളി നടന്‍ കീഴ്പ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ പ്രഥമ ശിഷ്യന്‍ ആയിരുന്നു. ഭാര്യ: നളിനി അമ്മ. മക്കള്‍: ബിന്ദു, ബിനി (മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മെഡിക്കല്‍ ഷാപ്പ് ജീവനക്കാരി). മരുമക്കള്‍: പരേതനായ പ്രദീപ് പൂനൂര്‍, രാജേഷ്.എന്‍.ടി (അധ്യാപകന്‍