Tag: obituary
മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പുത്തമ്പുരയില്‍ ജാനകി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പുത്തമ്പുരയില്‍ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കൊയപ്പള്ളി തറവാട് കുടുംബാഗംമാണ്. ഭര്‍ത്താവ്: പരേതനായ ഗോപാലന് നായര്‍. മക്കള്‍: രാജന്, പത്മാവതി, വത്സല(റിട്ട.അങ്കണവാടി വര്‍ക്കര്‍),വസന്ത. മരുമക്കള്‍: ശ്രീധരന് നായര്‍ (റിട്ട.കോടതി, കൊല്ലം) രവീന്ദ്രന് നായര്‍ (വീരവഞ്ചേരി), ശങ്കരന്‍നായര്‍ (പാലേരി) ബിന്ദു. സഹോദരങ്ങള്‍: അച്ചുതന് നായര്‍, ലക്ഷ്മിക്കുട്ടി അമ്മ.
ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു
തിക്കോടി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നന്തിയിലെ വീട്ടിലെത്തിക്കും ഭാര്യ: മറക്കാരകത്ത് സോഫിയാ. മക്കള്‍: ഫാരിസ് (ചെന്നൈ), സിറാജ് (ദുബൈ) സഞ്ജിദ, ഹാജറ, മരുമക്കള്‍: ഉമര്‍ ഫാറൂഖ് (കോഴിക്കോട്) സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബൈ)..
വടകര കൈനാട്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു
വടകര: ദേശീയപാതയില്‍ കൈനാട്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി കാറ്റാടിമ്മല്‍ പടിഞ്ഞാറെ പുനത്തില്‍ ലീലയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി ഭര്‍ത്താവ് കുമാരനൊപ്പം ഡോക്ടറെ കാണാന്‍ പോകുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ലീലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെന്‍ഷനേഴ്സ് അസോസിയേഷന് ഭാരവാഹിയായ കുമാരനും പരിക്കുണ്ട്. മക്കള്‍: ലിഷ,
മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുറഷീദ്, റഫീഖ്, ജമീല, സുബൈദ, സീനത്ത്. മരുമക്കള്‍: മൊയ്തു കടിയങ്ങാട്, അബ്ദുല്ല പള്ളിയത്ത്, റഷീദ് കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: മൊയ്തി, അബ്ദുല്ല, അബ്ദുല്‍ കരീം, കുഞ്ഞാമി, ബിയ്യാത്തു, പാത്തുമ്മ, കുഞ്ഞായിഷ.
മേപ്പയ്യൂര്‍ തയ്യുള്ളതില്‍ ടി.സി.ഗോവിന്ദന് അന്തരിച്ചു
മേപ്പയ്യൂര്‍: തയ്യുള്ളതില്‍ ടി.സി ഗോവിന്ദന് അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ജാനകി. സഹോദരങ്ങള്‍: പരേതനായ ആര്.കെ ഭാസ്കരന്, ആര്.കെ രാജന്, ആര്.കെ രാജീവ്, പുഷ്പ.
കായണ്ണ പുതിയോട്ടില്‍ യൂസഫ് അന്തരിച്ചു
പേരാമ്പ്ര: കായണ്ണ പുതിയോട്ടില്‍ യൂസഫ് (പൂനത്ത്) അന്തരിച്ചു. അന്‍പത്താറ് വയസ്സായിരുന്നു. പരേതനായ തറുവൈ കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ജാഫര്‍ മുസ്ലിയാര്(ദുബൈ) , ഹസീന. മരുമക്കള്‍: ഷഫ്ല പയ്യോളി, നൗഷാദ് എളമ്പിലാട്. സഹോദരങ്ങള്‍: ഇമ്പിച്ചി മമ്മു, ഇബ്രാഹിം, ഹംസ, മുഹമ്മദലി, റംല.
കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ കമലാക്ഷിമാരസ്യാര് അന്തരിച്ചു
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ പരേതനായ നാരായണ മാരാരുടെ ഭാര്യ കമലാക്ഷി മാരസ്യാര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. മക്കള്‍: ശശിധരന്(മണി) , വത്സല, ഡോ.രാധാമണി, വിജയകുമാര്‍. മരുമക്കള്‍: ശിവദാസന്‍ രാമ ഭദ്രന്, ഇന്ദിര, ശ്രീലത. സംസ്കാരം കാഞ്ഞിരപ്പുഴ തെക്കെ മാരാത്ത് വീട്ടു വളപ്പില്‍ നടന്നു.
കുറ്റ്യാടി സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി തെങ്ങില്‍നിന്ന് വീണ് മരിച്ചു
കുറ്റ്യാടി: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. കുണ്ടുതോട് മാമ്പിലാടിലെ പി.പി.സി. നാണുവാണ് മരിച്ചത്. അന്‍പത്തൊന്‍പത് വയസ്സായിരുന്നു. ഞായറാഴ്ച സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ തേങ്ങ ഇടുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സി.പി.എം. കുണ്ടുതോട് ലോക്കല്‍സെക്രട്ടറിയും മാമ്പിലാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സജിനി (സി.പി.എം. മാമ്പിലാട് ബ്രാഞ്ച് കമ്മിറ്റി അംഗം). മക്കള്‍: സനീഷ്,
ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതുവണ്ണാച്ച സ്വദേശി മരിച്ചു
പേരാമ്പ്ര: കടിയങ്ങാട് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല്നടയാത്രികന് മരിച്ചു. മുതുവണ്ണാച്ച കുന്നത്ത് പുല്ലാകുന്നത്ത് കുഞ്ഞിക്കണ്ണനാണ് മരിച്ചത്. അറുപത്തഞ്ച് വയസ്സായിരുന്നു. തെങ്ങുകയറ്റത്താഴിലാളിയായിരുന്നു. ശനിയാഴ്ച വൈകീട്ട് കടിയങ്ങാട് ടൗണിലായിരുന്നു അപകടം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം റോഡിലെ സീബ്രാലൈനിലൂടെ കുറുകെ കടക്കുമ്പോള്‍ പാലേരി ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ:
പേരാമ്പ്ര കാക്കാന കണ്ടി ഗംഗാധരന് നായര്‍ അന്തരിച്ചു
പേരാമ്പ്ര: കാക്കാന കണ്ടി ഗംഗാധരന് നായര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ശോഭ. മക്കള്‍: പ്രിയങ്ക, അശ്വതി. മരുമക്കള്‍: പ്രബീഷ്, ഷിജു. സഹോദരങ്ങള്‍: നാരായണന് നായര്‍, പത്മനാഭന് നായര്‍, പരേതനായ ശ്രീധരന് നായര്‍, രാജന് കെ.കെ (താലൂക്ക് ഹോസ്പിറ്റല്‍ പേരാമ്പ്ര).