Tag: obituary
ലാസ്റ്റ് കല്ലോട് മുണ്ടോട്ടിൽ ചെക്കിണി അന്തരിച്ചു
പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മുണ്ടോട്ടിൽ ചെക്കിണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കൾ: ബിനീഷ് (കെ.എസ്.ആ൪.ടി.സി), ബീന (കെ.എസ്.ആ൪.ടി.സി). മരുമക്കൾ: ഭാസ്കരൻ (ഹെൽത്ത് ഇൻസ്പെക്ടർ കാസർഗോഡ്), സുനിജ (സെന്റ് മീരാസ് പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: ജാനകി (കരുവണ്ണൂർ), പരേതനായ കുഞ്ഞിരാമൻ മുണ്ടോട്ടിൽ.
പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ മുന്‍ അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറുമായ ഗ്രേസ് ഹോമില്‍ റോസ്ലീന്‍ സക്കറിയാസ് അന്തരിച്ചു. എണ്‍പത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പരേതനായ ഞാവള്ളിൽ വിലങ്ങുപാറ വി.കെ സക്കറിയാസ്. മക്കള്‍: ഡോ. മീന സക്കറിയാസ് (അമേരിക്ക), ലിസി സക്കറിയാസ് ( സ്റ്റേറ്റ് ബാങ്ക് ഓഫ്
കാരയാട് തറമ്മല്‍ അങ്ങാടി കുതിരവട്ടത്തുമ്മല്‍ നാരായണന്‍ അന്തരിച്ചു
അരിക്കുളം: കാരയാട് തറമ്മല്‍ അങ്ങാടി കുതിരവട്ടത്തുമ്മല്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: സുധര്‍മ. മക്കള്‍: നീതു, സുധന്യ. മരുമകന്‍: വി.കെ. ഷൈജു (ഏക്കാട്ടൂര്‍). സഹോദരങ്ങള്‍: ജാനകി (മൂലാട്), ചിരുത, പരേതരായ കല്യാണി, കുട്ട്യാച്ച, കേളപ്പന്‍, മാത.
കീഴ്പ്പയ്യൂരിലെ നാഗത്താന്‍ കോട്ടക്കല്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ നാഗത്താന്‍ കോട്ടക്കല്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒതയോത്ത് കേളപ്പന്‍. മക്കള്‍: ബാലകൃഷ്ണന്‍ (മേപ്പയൂര്‍ പ്രസ് ക്ലബ് ജോ. സെക്രട്ടറി, ജന്മഭൂമി മേപ്പയ്യൂര്‍ ലേഖകന്‍), രാജന്‍, വിജയന്‍, പരേതനായ കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: ചന്ദ്രിക, സൗമിനി, ഉഷ, ശ്യാമ. സഹോദരങ്ങള്‍: ശങ്കരന്‍ (തുറയൂര്‍), പരേതരായ അമ്മാളു, ചിരുതക്കുട്ടി, നാരായണന്‍.
പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം വിധു വിഹാറില്‍ വിധു (മലയാള മനോരമ)വിന്റെ മകള്‍ വൈഷ്ണ ലക്ഷ്മി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം വിധു വിഹാറില്‍ വിധു (മലയാള മനോരമ) വിന്റെ മകള്‍ വൈഷ്ണ ലക്ഷ്മി അന്തരിച്ചു. പതിനെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. അമ്മ: ഹൃദ്യ. സംസ്‌കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍.
കായണ്ണ ബസാര്‍ തിരു മംഗലത്ത് കുന്നുമ്മല്‍ നബീസ അന്തരിച്ചു
പേരാമ്പ്ര: കായണ്ണ ബസാര്‍ തിരു മംഗലത്ത് കുന്നുമ്മല്‍ നബീസ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: ഹംസ. മക്കള്‍: നസീര്‍, മുനീര്‍, ഷാഫി, നസീമ, ഷംസി. മരുമക്കള്‍: റഫീഖ്, ജലീല്‍, സജ്ന, സുമയ്യ. സഹോദരങ്ങള്‍: കുഞ്ഞമ്മത്, മൂസ, യൂസഫ്, സുബൈദ, സൈനബ.
താലോലം-23; മേപ്പയ്യൂരില്‍ ഭിന്നശേഷി കലോത്സവം ആരംഭിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ഭിന്നശേഷി കലോത്സവം താലോലം-23 ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുള്‍ റാസിക്ക് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. റീന, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി
കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ പരേതനായ പള്ളിക്കല്‍ മീത്തല്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മകന്‍: അഷറഫ്, മരുമകള്‍: ഷമീറ കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .
പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്‌ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്‌കാരം ഞായറാഴ്ച
കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),