Tag: obituary
ജനതാദൾ നേതാവും വട്ടോളി എൽ.പി സ്‌കൂള്‍ മുൻ പ്രധാനാധ്യാപകനുമായ കക്കട്ടിൽ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു
കക്കട്ടിൽ: തലമുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു വട്ടോളി എൽ.പി. സ്കൂൾ മുൻപ്രധാനാധ്യാപകനും കോഴിക്കോട് ജില്ലാ കൗൺസിൽ പ്രഥമ അംഗവും ആയിരുന്നു. ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, വട്ടോളി ക്ഷീരോത്‌പാദന സഹകരണ സംഘം സ്ഥാപക ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കക്കട്ടിൽ
തട്ടോളിക്കര ഈരായിന്റെ മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു
മുക്കാളി: തട്ടോളിക്കര ഈരായിന്റെ മീത്തൽ (കൂടത്തിൽ) ഭാസ്കരൻ അന്തരിച്ചു. അറുപത് വയസായിരുന്നു. കണ്ണൂക്കരയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ബിന്ദു മക്കൾ: ബബിത്ത്, വിഷ്ണു സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാഘവൻ, ലീല, ഗീത സംസ്ക്കാരം വീട്ടുവളപ്പിൽ
കെ.ടി.ബസാർ കൊളങ്ങാട്ട്താഴ പരവൻ്റെ കുന്നോത്ത് ശ്രീധരൻ അന്തരിച്ചു
ചോറോട്: കെ.ടി.ബസാർ കൊളങ്ങാട്ട്താഴ പരവൻ്റെ കുന്നോത്ത് ശ്രീധരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ സുശീല മക്കൾ: അനൂപ്, അഭിലാഷ് (യു.എൽ.സി.സി.എസ് ) അജേഷ് (ബാഗ്ളൂര്‍)മരുമക്കൾ: ശബ്ന (കൊയിലാണ്ടി), നിമ്മി (കോഴിക്കോട്) സഹോദരങ്ങൾ: രാജൻ, രാജി, പരേതരായ നാരായണി, വാസു, രാഘവൻ.
വിമുക്തഭടന്‍ പുതുപ്പണം പറമ്പത്ത് സി.എച്ച് ഗോപാലക്കുറുപ്പ് അന്തരിച്ചു
പുതുപ്പണം: പറമ്പത്ത് സി.എച്ച് ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. വിമുക്തഭടനും റിട്ട. തപാൽവകുപ്പ് ജീവനക്കാരനുമാണ്. ഭാര്യ: രമാദേവി. മക്കൾ: ശുഭ, സുഭാഷ്, ദിവ്യ. മരുമക്കൾ: പ്രശാന്ത്, സൂര്യ (അധ്യാപിക, കുറുമ്പയിൽ യു.പി), ഷാജി (കരിയാട്). സഹോദരങ്ങൾ: രാഘവൻ, ലക്ഷ്മിക്കുട്ടി. സഞ്ചയനം: ഞായറാഴ്ച. Description: Puthuppannam Parambath CH Gopalakurup passed away
ചോറോട് കേളോത്ത് കമല അന്തരിച്ചു
ചോറോട്: കേളോത്ത് കമല അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പരേതയായ മാണിക്യം. സഹോദരങ്ങൾ: പാറു, ശാന്ത, ചന്ദ്രി, കെ.പവിത്രൻ (സിപിഐഎം ചോറോട് ലോക്കൽ കമ്മറ്റിയംഗം), ദേവി, വത്സല, മോളി, പരേതയായ കല്യാണി. Description: chorode keloth kamala passed away
ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനിയുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും
പേരാമ്പ്ര: ജർമ്മനിയിൽ അന്തരിച്ച ചക്കിട്ടപ്പാറ സ്വദേശിനി ഡോണ ദേവസ്യ (25) യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്ന മൃതദേഹം റോഡ് മാർഗം വെള്ളിയാഴ്ച രാവിലെ ചെമ്പനോടയിലെ വീട്ടിലെത്തിക്കും. പതിനൊന്നുമണിയോടെ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ കാർമികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഒരാഴ്ച മുൻപാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാദാപുരം സ്വദേശി ദുബൈയിൽ അന്തരിച്ചു
നാദാപുരം: മേലെ കക്കംവെള്ളി ആറാംവീട്ടിൽ മഹമൂദ് അന്തരിച്ചു. അൻപത്തിയൊമ്പത് വയസായിരുന്നു. ദുബൈയിൽ ജോലി ചെയ്ത് വരികകയായിരുന്നു. ഉപ്പ: പരേതനായ പോക്കർ ഉമ്മ: മാമി ഭാര്യ: സലീന മക്കൾ: സഫർവാൻ, സനീം, സന ഫാത്തിമ സഹോദരങ്ങൾ: മുനീർ, നവാസ്, നംഷീദ്, സഫിയ,റംല, നുസ്രത്ത് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ രാവിലെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.
ചെമ്മരത്തൂർ കല്ലുള്ളപറമ്പത്ത് ഗോപിനാഥൻ അന്തരിച്ചു
ചെമ്മരത്തൂർ: കല്ലുള്ളപറമ്പത്ത് ഗോപിനാഥൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സബീഷ്, സബിഷ. മരുമകൻ: സുധി.ബി (രാമാനാട്ടുകര). സഹോദരങ്ങൾ: പരേതനായ നാരായണൻ, ചന്ദ്രൻ, രാധ, രമ. സംസ്കാരം: നാളെ (6/3/2025) രാവിലെ 9മണിക്ക്. Description: Chemmarathur Kallulla Parambath Gopinathan passed away
പേരാമ്പ്ര മരുതേരി പൊയിൽ മറിയം അന്തരിച്ചു
പേരാമ്പ്ര: മരുതേരി പൊയിൽ മറിയം അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഹസൻ സഹോദരങ്ങൾ: കദീശ, പരേതരായ കുഞ്ഞിമൊയ്തി, മൂസ, കുഞ്ഞബ്ദുള്ള Description: marutheri poyil mariyam passed away
എടച്ചേരി തുരുത്തി കൈക്കണ്ടത്തിൽ ബാലൻ അന്തരിച്ചു
എടച്ചേരി: തുരുത്തി കൈക്കണ്ടത്തിൽ ബാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാരദ. മക്കൾ: സുനിൽകുമാർ, വിധുബാല, ബിന്ദു. മരുമക്കൾ: ബിന്ദു, ദാമോദരൻ (ഓർക്കാട്ടേരി), മുരളീധരൻ (കാർത്തികപ്പള്ളി). സഹോദരങ്ങൾ: മാത, നാണി, പരേതരായ മാതു, കൃഷ്ണൻ, കല്യാണി, അമ്മാളു. Description: edacheri thuruthi kaikkandathil balan passed away