Tag: obituary
വാകയാട് ചാത്തനാരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു
വാകയാട്: ചാത്തനാരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: പുഷ്പ, ചന്ദ്രിക, കൃഷ്ണന്‍. മരുമക്കള്‍: ഹരിദാസന്‍ (മുന്‍ എസ്.ഐ, കണ്ണാടിപ്പൊയില്‍), ബിന്ദു, പരേതനായ കുറ്റിപ്പിലാവില്‍ വേണുഗോപാല്‍. സഹോദരങ്ങള്‍: മാധവി (തുവ്വക്കോട്), പരേതരായ കുഞ്ഞിക്കേളപ്പന്‍, യു.കെ.ചോയിക്കുട്ടി, യു.കെ.കൃഷ്ണന്‍, ചിരുതക്കുട്ടി (മുയിപ്പോത്ത്).
മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുതുകാട് – കൂത്താളി സമര സേനാനിയുമായിരുന്ന കൊണ്ടയാട്ട് ചാത്തു അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചാത്തു അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും പൗര പ്രമുഖനും മുതുകാട് – കൂത്താളി സമര സേനാനിയുമായിരുന്ന വ്യക്തിയായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കള്‍: ചന്ദ്രിക കൊഴുക്കല്ലൂര്‍ (അംഗനവാടി അധ്യാപിക), വിമല (കൊല്ലം) . മരുമക്കള്‍: കെ.കെ രാരിച്ചന്‍(റിട്ട: അധ്യാപകന്‍ കെ.ജി.എം.എസ് യു.പി സ്‌കൂള്‍ (കൊഴുക്കല്ലൂര്‍) , സത്യന്‍
ദീര്‍ഘകാലം കരുമ്പാപ്പൊയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്ന നടുവണ്ണൂര്‍ പത്തായത്തിങ്ങല്‍ ആലിഹാജി അന്തരിച്ചു
നടുവണ്ണൂര്‍: പത്തായത്തിങ്ങല്‍ ആലിഹാജി അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ദീര്‍ഘകാലം കരുമ്പാപ്പൊയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. ഭാര്യ: പരേതയായ ഹലീമ തുളവനക്കണ്ടി. മക്കള്‍: റുക്കിയ, സുഹറ, പരേതയായ സൈനബ. മരുമക്കള്‍: കെ.സി മുഹമ്മദ് കോയ, യൂസഫ് ചിറ്റയപ്പുറത്ത്, പരേതരായ ടി.വി മുഹമ്മദ്, സി.പി മുഹമ്മദ്. മയ്യത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ
മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കള്‍:മൊയ്തി(എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂര്‍ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന, പര്യയി. മരുമക്കള്‍:നഫീസ, ജമീല, ഇബ്രാഹിം കുഴിച്ചാലില്‍ (കീഴ്പയ്യൂര്‍), സി.കെ കുഞ്ഞമ്മത് (കായണ്ണ), ജമീല, സഫിയ, പരേതനായ കലന്തര്‍ ചട്ടംവെള്ളി. സഹോദരങ്ങള്‍:കദീശ മലയില്‍
മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ രാമല്ലൂര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു. നാല്‍പത്തി ഏഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: സുധീഷ്. മക്കള്‍: ധ്യാന്‍ ദേവ് (എ.യു.പി.എസ് കല്‍പ്പത്തൂര്‍), ദേവനന്ദ (ജി.യു.എച്ച്.എസ്.എസ് മേപ്പയ്യൂര്‍).
കാരയാട് ചവറങ്ങാട്കുന്ന് കോളനി പി.പി ചെറിയ മൊയ്തി അന്തരിച്ചു
മേപ്പയ്യൂർ: കാരയാട് ചവറങ്ങാട്കുന്ന് കോളനി പി.പി ചെറിയ മൊയ്തി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭാര്യ: ആമിന. മക്കൾ: അബ്ദുറഹിമാൻ, അമ്മത്, ബഷീർ. മരുമക്കൾ: ആയിശ, മറിയം, റംല. സഹോദരി: പരേതയായ തൊണ്ടിപ്പറമ്പിൽ മീത്തൽ കുഞ്ഞയിശ (ചാവട്ട്).
വിളയാട്ടൂർ ചാലിൽ കെ.ടി. മൊയ്തി അന്തരിച്ചു
വിളയാട്ടൂർ: ചാലിൽ കെ.ടി. മൊയ്തി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: കമറുന്നിസ, റംല, സാഹിദ. മരുമക്കൾ: അബ്ദുൽ കാദർ (പാവട്ട് കണ്ടി), കോയ (കാവുന്തറ), അബൂബക്കർ (ആവള).[
എരവട്ടൂര്‍ പാറപ്പുറം എടവത്ത് മീത്തല്‍ ഗീത അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം എടവത്ത് മീത്തല്‍ ഗീത അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: രാജന്‍. മക്കള്‍: രാഗിത്ത്, ശ്രീരാജ്. മരുമകള്‍: നന്ദന. സഞ്ചയനം ബുധനാഴ്ച.
പാലേരി ചരത്തിപ്പാറയില്‍ പോതിവയലില്‍ കല്യാണി അന്തരിച്ചു
പാലേരി: ചരത്തിപ്പാറയിലെ പോതിവയലില്‍ കല്ല്യാണി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ദാമോദരന്‍, നിര്‍മ്മല, ഗിരീഷ്, അജീഷ്. മരുമകള്‍: സുജ ദാമോദരന്‍. സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, കമല, പരേതരായ ബാലന്‍, കുഞ്ഞിക്കണ്ണന്‍. സഞ്ചയനം ശനിയാഴ്ച.